കേ​ര​ളാ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് പ്രീ​മി​യ​ര്‍ ലീ​ഗ് ഇ​ന്നു​മു​ത​ല്‍
Monday, November 18, 2019 12:59 AM IST
കൊ​​ച്ചി: സെ​​ലി​​ബ്രി​​റ്റി ക്രി​​ക്ക​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ പു​​തി​​യ സീ​​സ​​ണി​​ന് ഇ​​ന്ന് തു​​ട​​ക്ക​​മാ​​കും. കൊ​​ച്ചി ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ള്‍​സ് ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ക്കു​​ന്ന കേ​​ര​​ള ഫി​​ലിം പ്രൊ​​ഡ്യൂ​​സേ​​ഴ്‌​​സ് പ്രീ​​മി​​യ​​ര്‍ ലീ​​ഗാ​​ണ് സെ​​ലി​​ബ്രി​​റ്റി ലീ​​ഗി​​ലെ സീ​​സ​​ണി​​ലെ ആ​​ദ്യ ടൂ​​ര്‍​ണ​​മെ​​ന്‍റ്. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ മൂ​​ന്നാം സീ​​സ​​ണാ​​ണ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ഓ​​ണ്‍​ലൈ​​ന്‍ ഫൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സും കൊ​​ച്ചി​​ന്‍ സൂ​​പ്പ​​ര്‍ കിം​​ഗ്സും ത​​മ്മി​​ലാ​​ണ് ആ​​ദ്യ മ​​ത്സ​​രം. രാ​​വി​​ലെ പ​​ത്തി​​നു കേ​​ര​​ള ഫി​​ലിം പ്രൊ​​ഡ്യൂ​​സേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ലി​​സ്റ്റി​​ന്‍ സ്റ്റീ​​ഫ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ സീ​​സ​​ണ്‍ മൂ​​ന്നി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കേ​​ര​​ള ഫി​​ലിം പ്രൊ​​ഡ്യൂ​​സ​​ര്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ആ​​ന്‍റോ ജോ​​സ​​ഫ് നി​​ര്‍​വ​​ഹി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.