കാർഷിക കടാശ്വാസം: ഡിസംബർ 31 വരെ അപേക്ഷിക്കാം
Saturday, November 16, 2019 12:58 AM IST
തിരുവനന്തപുരം: കർഷിക കടാശ്വാസ അപേക്ഷാ തീയതി ഡിസംബർ 31 വരെ നീട്ടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു. പല കാരണങ്ങളാൽ അപേക്ഷിക്കാൻ കഴിയാതെപോയവർക്കു പ്രയോജനപ്പെടുത്താം.