ടൂഹെൽ മാനേജർ?
Wednesday, October 16, 2024 1:12 AM IST
ലണ്ടൻ: ഇംഗ്ലീഷ് പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത മാനേജരായി ജർമൻകാരനായ തോമസ് ടൂഹെലിനെ പരിഗണിച്ച് ഫുട്ബോൾ അസോസിയേഷൻ.
ടൂഹെലുമായി എഫ്എ ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. 2024 യൂറോ കപ്പിനു പിന്നാലെ ഗാരെത് സൗത്ത്ഗേറ്റ് രാജിവച്ചതിനുശേഷം ഇംഗ്ലണ്ടിനു സ്ഥിരം പരിശീലകനില്ല.