മ​ഞ്ചേ​രി: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്‌​ബോ​ള്‍ പോ​രാ​ട്ട​ത്തി​ല്‍ ഫോ​ഴ്‌​സ കൊ​ച്ചി​ക്കു ര​ണ്ടാം ജ​യം. ഫോ​ഴ്‌​സ 1-0ന് ​തൃ​ശൂ​ര്‍ മാ​ജി​ക്ക് എ​ഫ്‌​സി​യെ തോ​ല്‍​പ്പി​ച്ചു. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കും ഫോ​ഴ്‌​സ എ​ത്തി. മു​ഹ​മ്മ​ദ് നി​ദാ​ലാ​ണ് (73') ഫോ​ഴ്‌​സ​യു​ടെ ഗോ​ള്‍ നേ​ടി​യ​ത്.