ക​രു​ണാ​ക​ര​ൻ പോ​യി​ട്ടും ഒ​രു ചു​ക്കും സം​ഭ​വി​ച്ചി​ല്ലെ​ന്ന് സ​തീ​ശ​ൻ
തി​രു​വ​ന​ന്ത​പു​രം: കെ.​പി.​അ​നി​ൽ​കു​മാ​ർ കോ​ണ്‍​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​ത് പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​ക​രു​ണാ​ക​ര​ൻ കോ​ണ്‍​ഗ്ര​സ് വി​ട്ട് പോ​യി​ട്ടും ഒ​രു ചു​ക്കും സം​ഭ​വി​ച്ചി​ല്ല. ക​രു​ണാ​ക​ര​നേ​ക്കാ​ൾ വ​ലി​യ​വ​ര​ല്ല പോ​യ ആ​രും. അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​പ്പോ​ൾ ധി​ക്കാ​ര​പ​ര​മാ​യ മ​റു​പ​ടി​യാ​ണ് അ​നി​ൽ​കു​മാ​ർ ന​ൽ​കി​യ​ത്. എ​കെ​ജി സെ​ന്‍റ​റി​ന്‍റെ പ​ടി​ക​യ​റി​യ​വ​ർ​ക്കെ​ല്ലാം അ​ർ​ഹി​ച്ച​തി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കോ​ണ്‍​ഗ്ര​സി​ൽ ല​ഭി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​സം​തൃ​പ്തി​യു​ള്ള​വ​ർ പോ​ക​ട്ടെ എ​ന്ന നി​ല​പാ​ട​ല്ല നേ​തൃ​ത്വം കൈ​ക്കൊ​ണ്ട​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മും സി​പി​ഐ​യും എ​ത്ര സ്ഥ​ല​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ത്തു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മാ​ത്രം 12 പേ​ർ​ക്കെ​തി​രേ​യാ​ണ് സി​പി​എം ന​ട​പ​ടി​യു​ണ്ടാ​യ​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ അ​തി​ന്േ‍​റ​താ​യ ച​ട്ട​ക്കൂ​ടു​ണ്ടാ​കു​മെ​ന്നും അ​ച്ച​ട​ക്കം പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.