ആ​സാം മു​ൻ മു​ഖ്യ​മ​ന്ത്രി ത​രു​ൺ ഗോ​ഗോ​യ്‌​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം
ഗു​വാ​ഹ​ത്തി: കോ​ൺ​ഗ്ര​സ് നേ​താ​വും ആ​സാം മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ത​രു​ൺ ഗോ​ഗോ​യ്‌​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. 86 വയസുകാരനായ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല കൂടുതൽ വ​ഷ​ളാ​യ​താ​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ അ​റി​യി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ച് പി​ന്നീ​ട് നെ​ഗ​റ്റീ​വ് ആ​യ ത​രു​ൺ ഗൊ​ഗോ​യി​യെ കോ​വി​ഡ് അ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഈ ​മാ​സം ആ​ദ്യം മു​ത​ൽ ഗു​വാ​ഹ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ ഇ​പ്പോ​ൾ നി​ല​നി​ർ​ത്തു​ന്ന​ത്.