സം​സ്ഥാ​ന​ത്ത് 1,129 പേ​ർ​ക്ക് കോ​വി​ഡ്; 880 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,129 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 89 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും 114 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 880 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 58 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഇ​ന്ന് 24 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് 14 പേ​ർ​ക്കും കോ​ഴി​ക്കോ​ട്ട് ര​ണ്ട് പേ​ർ​ക്കും കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ഒ​ന്നും വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തൃ​ശൂ​രി​ൽ 11 കെ​എ​സ്ഇ ജീ​വ​ന​ക്കാ​ര്‍​ക്കും, അ​ഞ്ച് കെ​എ​ല്‍​എ​ഫ് ജീ​വ​ന​ക്കാ​ര്‍​ക്കും, എ​റ​ണാ​കു​ള​ത്ത് നാ​ല് ഐ​എ​ന്‍​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 752 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 10,862 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 13,779 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,43,996 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,33,616 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 10,380 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1257 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 20,518 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജെ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 7,95,919 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ല്‍ 5971 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്. സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 1,24,653 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 1842 പേ​രു​ടെ ഫ​ലം വ​രാ​നു​ണ്ട്.

മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി കോ​യാ​മു (82), എ​റ​ണാ​കു​ളം ആ​ലു​വ സ്വ​ദേ​ശി അ​ഷ്‌​റ​ഫ് (52), എ​റ​ണാ​കു​ളം സ്വ​ദേ​ശി എ​യ്ഞ്ച​ല്‍ (81), കാ​സ​ര്‍​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ (72), തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ബാ​ബു (62), കോ​ഴി​ക്കോ​ട് ബി​ച്ച് സ്വ​ദേ​ശി നൗ​ഷാ​ദ് (49), കൊ​ല്ലം ജി​ല്ല​യി​ലെ അ​സു​മാ ബീ​വി (73), തൃ​ശൂ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ച​ന്ദ്ര​ന്‍ (59) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 81 ആ​യി.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം-259
കൊ​ല്ലം-35
പ​ത്ത​നം​തി​ട്ട-85
ആ​ല​പ്പു​ഴ-67
കോ​ട്ട​യം-47
ഇ​ടു​ക്കി-14
എ​റ​ണാ​കു​ളം-59
തൃ​ശൂ​ർ-76
പാ​ല​ക്കാ​ട്-47
മ​ല​പ്പു​റം-141
കോ​ഴി​ക്കോ​ട്-95
വ​യ​നാ​ട്-46
ക​ണ്ണൂ​ർ-05
കാ​സ​ർ​ഗോ​ഡ്-153

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം-241
കൊ​ല്ലം-27
പ​ത്ത​നം​തി​ട്ട-61
ആ​ല​പ്പു​ഴ-52
കോ​ട്ട​യം-38
ഇ​ടു​ക്കി-7
എ​റ​ണാ​കു​ളം-33
തൃ​ശൂ​ർ-35
പാ​ല​ക്കാ​ട്-26
മ​ല​പ്പു​റം-83
കോ​ഴി​ക്കോ​ട്-80
വ​യ​നാ​ട്-44
ക​ണ്ണൂ​ർ-2
കാ​സ​ർ​ഗോ​ഡ്-151

കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം-168
കൊ​ല്ലം-53
പ​ത്ത​നം​തി​ട്ട-58
ആ​ല​പ്പു​ഴ-100
കോ​ട്ട​യം-57
ഇ​ടു​ക്കി-32
എ​റ​ണാ​കു​ളം-35
തൃ​ശൂ​ർ-54
പാ​ല​ക്കാ​ട്-42
മ​ല​പ്പു​റം-36
കോ​ഴി​ക്കോ​ട്-49
വ​യ​നാ​ട്-5
ക​ണ്ണൂ​ർ-35
കാ​സ​ർ​ഗോ​ഡ്-28