ADVERTISEMENT
ADVERTISEMENT
1
Saturday
February 2025
2:16 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
LATEST NEWS
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘർഷം തടയുന്നതിൽ പോലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്
കൊച്ചി: കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം തടയുന്നതില് പോലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്. എറണാകുളം റൂറൽ അ...
കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്; പന്നിയെ വെടിവച്ച് കൊന്നു
മലപ്പുറം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് വെള്ളിയാഴ്ച രാവിലെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്...
മധ്യവർഗത്തിന് ബന്പർ; 12 ലക്ഷം വരെ ആദായ നികുതിയില്ല
ന്യൂഡൽഹി: ആദായ നികുതിയില് വന് ഇളവ് പ്രഖ്യാപിച്ച് മൂന്നാം മോദി സർക്കാരിന്റെ ആദ്യ സന്പൂർണ ബജറ്റ്. 12 ലക്ഷം രൂപ വരെ വാര്ഷിക വരുമാനമുള്ളവരെ ആദായ നികുതിയില...
വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി; ബജറ്റ് അവതരണം പൂർത്തിയായി
ന്യൂഡൽഹി: മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. 1.15 മണിക്കൂർ നീണ്ടുനിന്ന ബജറ്റ് അവതരണത്തിൽ...
ജില്ലാ ആശുപത്രികളില് കാന്സര് കേന്ദ്രം
ന്യൂഡല്ഹി: രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളോടും ചേര്ന്ന് കാന്സര് കേന്ദ്രങ്ങള് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് നിര്മല സീതാരാമന്. കാൻസർ പരിചരണ ലഭ്യത വ...
എഐ വികസനത്തിന് 500 കോടി
ന്യൂഡല്ഹി: കേന്ദ്ര ബജറ്റില് എഐ വികസനത്തിന് വമ്പന് പദ്ധതികള്. എഐ വികസനത്തിന് 500 കോടി രൂപ ബജറ്റില് വകയിരുത്തി. എഐ ഗവേഷണത്തിനായുള്ള കേന്ദ്രം സ്ഥാപിക്കു...
പുതിയ ആദായ നികുതി നിയമം കൊണ്ടുവരുന്നു
ന്യൂഡൽഹി: പുതിയ ആദായ നികുതി നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രബജറ്റിലാണ് പുതിയ ആദായ നികുതി നിയമം കൊണ്ടുവരുമെന്ന് ധന...
ആണവമേഖലയില് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും: ധനമന്ത്രി
ന്യൂഡൽഹി: ആണവമേഖലയില് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. 2047 ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് ...
സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കുമെന്ന് ധനമന്ത്രി
ന്യൂഡൽഹി: സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അഞ്ച് വർഷത്തിനുള്ളിൽ 75,000 മെഡിക്കൽ സീറ്റുകൾ വർ...
ബജറ്റില് ബിഹാറിന് കൈനിറയെ; പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിന് കേന്ദ്ര ബജറ്റില് വാരിക്കോരി പ്രഖ്യാപനങ്ങള്. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് ധനമന്ത്രി നിർമല സീതാ...
അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്ന് ധനമന്ത്രി
ന്യൂഡൽഹി: അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഐഐടികളിൽ കൂടുതല് സീറ്റുകള് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു....
കാര്ഷിക മേഖലയ്ക്ക് പിഎം ധന്ധാന്യ കൃഷി യോജന പദ്ധതി
ന്യൂഡല്ഹി: കേന്ദ്ര ബജറ്റില് കാര്ഷിക മേഖലയ്ക്ക് കൈത്താങ്ങായി ധന്ധാന്യ കൃഷി യോജന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്മല സീതാരാമന്. സംസ്ഥാന സര്ക്കാരുകളു...
മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി
ന്യൂഡൽഹി: മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി നിര്മല സീതാരാമന്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കു...
നിര്മല ധരിച്ചത് മധുബനി ചിത്രകലയുള്ള സാരി; സമ്മാനിച്ചത് പത്മശ്രീ ജേതാവ് ദുലാരി ദേവി
ന്യൂഡൽഹി: ബജറ്റ് അവതരണദിനത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് ധരിക്കുന്ന സാരി ഏവരുടെയും ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇതിലൂടെ തന്റെ നിലപാട് കൃത്യമ...
കേന്ദ്രബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി
ന്യൂഡൽഹി: കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി. കുംഭമേളയെ ചൊല്ലിയുള്ള ബഹളത്...
കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി, സഭയിൽ പ്രതിപക്ഷ ബഹളം
ന്യൂഡൽഹി: മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ധനമന്ത്രി ബ...
യുഎസിൽ വീണ്ടും വിമാനാപകടം: ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണു
ഫിലാഡൽഫിയ: യുഎസിൽ വീണ്ടും വിമാനം അപകടത്തിൽപ്പെട്ടു. വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിംഗ് സെന്ററിനു സമീപം പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ അപകടമ...
നവവധുവിനെ കബളിപ്പിച്ച് സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി
കോട്ടയം: നവവധുവിനെ കബളിപ്പിച്ച് സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പോലീസിൽ പരാതി നൽ...
ഒരു രക്ഷയുമില്ല! കത്തിക്കയറി സ്വർണവില, 62,000 രൂപയ്ക്ക് തൊട്ടരികെ
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡുകൾ തിരുത്തിക്കുറിച്ച് സ്വർണം കത്തിക്കയറുന്നു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 61,96...
ബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: 2025 ലെ ബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയ...
വീടിന് തീപിടിച്ച് വൃദ്ധ ദന്പതികൾ മരിച്ച സംഭവം കൊലപാതകം; പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് മകൻ
ആലപ്പുഴ: മാന്നാറിൽ വീടിനു തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ച സംഭവം കൊലപാതകം. പോലീസ് കസ്റ്റഡിയിലുള്ള ഇവരുടെ മകൻ വിജയൻ കുറ്റം സമ്മതിച്ചു. വീടിന് പെട്രോൾ ഒ...
കോഴിക്കോട്ട് പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കൊടിയത്തൂരില് പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണനെ (17)...
മദ്യപാനത്തിനിടെ തർക്കം; നെന്മാറയിൽ യുവാവിന് വെട്ടേറ്റു
പാലക്കാട്: നെന്മാറ തിരുവഴിയിൽ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളി...
ബജറ്റ് അവതരണത്തിനു മുന്നോടിയായി രാഷ്ട്രപതിയെ സന്ദർശിച്ച് ധനമന്ത്രി
ന്യൂഡൽഹി: ബജറ്റ് അവതരണത്തിനു മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ധന സഹമന്ത്ര...
ഒറ്റപ്പാലത്തെ പെട്രോൾ ബോംബ് ആക്രമണം; ചികിത്സയിരുന്ന യുവാവ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറ വാണി വിലാസിനിയില് പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി...
വയനാട് പുനരധിവാസം, വിഴിഞ്ഞം: കേന്ദ്ര ബജറ്റിൽ കേരളത്തിനു പ്രതീക്ഷകളേറെ
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ കേരളത്തിനും പ്രതീക്ഷകളേറെ.
കടമെടുപ്പ് പരി...
വാണിജ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റം; ഏഴ് രൂപ കുറച്ചു
ന്യൂഡല്ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. ഏഴ് രൂപയാണ് കുറച്ചത്.
19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് ...
തൃപ്പൂണിത്തുറയില് വിദ്യാർഥി ജീവനൊടുക്കിയ സംഭവം; സമഗ്ര അന്വേഷണത്തിന് മന്ത്രി നിർദേശം നൽകി
കൊച്ചി: തൃപ്പൂണിത്തുറയില് പതിനഞ്ചുകാരന് മിഹിര് അഹമ്മദ് ഫ്ളാറ്റില് നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില് സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാ...
സിപിഎം കണ്ണൂര് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
കണ്ണൂര്: സിപിഎം കണ്ണൂര് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തളിപ്പറമ്പില് പ്രത്യേകം തയാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം.
മുഖ്യമന്ത്രി പി...
ആം ആദ്മി പാർട്ടിയിൽ അമർഷം പുകയുന്നു; കൂടുതൽ എംഎൽഎമാർ രാജിവയ്ക്കുമെന്ന് സൂചന
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കി കൂടുതൽ എംഎൽഎമാർ രാജിവയ്ക്കുമെന്ന് സൂചന. സീറ്റ് ലഭിക്കാത്തതിനെ തുടർ...
രണ്ടു വയസുകാരിയുടെ കൊലപാതകം; തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും
തിരുവനന്തപുരം: ബാലരാമപുരത്തെ ദേവേന്ദുവിന്റെ കൊലപാതകത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച പോലീസ് കസ്റ്റഡി അ...
ചോറ്റാനിക്കരയിലെ കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്
കൊച്ചി: ചോറ്റാനിക്കരയില് ആൺ സുഹൃത്തിന്റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്. വീട്ടിലെ പൊതുദർശനത്തിന് ശേഷം ...
ഡൽഹിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ട്രക്കിനു തീപിടിച്ചു
ന്യൂഡൽഹി: ഗ്യാസ് സിലിണ്ടറുമായി വന്ന ട്രക്കിനു തീപിടിച്ചു. ഡൽഹി വസീറാബാദിലാണ് സംഭവം.
തീപിടിത്തത്തെ തുടർന്ന് വലിയ പൊട്ടിത്തെറിയുണ്ടായി. രണ്ട് കിലോമീ...
വീടിനു തീപിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: വീടിനു തീപിടിച്ച് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ...
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര് പിടിയില്
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര് പിടിയില്. അതിരപ്പിള്ളി വില്ലേജ് ഓഫീസര് കെ.എല്. ജൂഡിനെയാണ് വിജിലന്സ് പിടികൂടിയത്.
3,000 രൂപ കൈക...
പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
തൊടുപുഴ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ വെട്ടിച്ച യുവാവിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുടയത്തൂർ സ്വദേശി അ...
മോഹന് ഭാഗവതിന് നേരെ കരിങ്കൊടി വീശി; എന്എസ്യുഐ പ്രവർത്തകർ അറസ്റ്റിൽ
ഭുവനേശ്വര്: ആര്എസ്എസ് നേതാവ് മോഹന് ഭാഗവതിനെ കരിങ്കൊടി കാണിച്ച എട്ട് എന്എസ്യുഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ദിവസത്തെ സന്ദര്ശനത്തിനായി...
ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ബന്ദികളെ ഇന്ന് മോചിപ്പിക്കും
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ മൂന്ന് ഇസ്രേലി ബന്ദികളെക്കൂടി ഇന്ന് മോചിപ്പിക്കും. ഗാസയിൽനിന്നു തട്ടിക്കൊണ്ടുപോയ യാർദൻ ബിബാസ് (35), കീത്ത്...
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ഗ്ലാസുകൾ പൊട്ടി
കുറ്റിപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.
തിരുവനന്തപുര...
കേന്ദ്ര ബജറ്റ് ഇന്ന്; പ്രഖ്യാപനങ്ങൾ കാത്ത് രാജ്യം
ന്യൂഡൽഹി: മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. നിലവിലെ ആദായ നികുതി സ്ലാബുകളില് മാറ്റമുണ്ടായേക...
സിദ്ധാർഥന്റെ മരണം; പ്രതികൾക്ക് പഠനം തുടരാൻ അനുമതി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി. ഇത് സംബന്ധിച്ച് സർവകലാശാല ഉത്തരവ് ഇ...
തിരുവനന്തപുരത്തെ തട്ടിക്കൊണ്ടുപോകൽ: നാലു പേർ പയ്യന്നൂരിൽ പിടിയിൽ
പയ്യന്നൂർ: തിരുവനന്തപുരം പൂന്തുറയിൽനിന്നു യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകുന്നതിനിടെ നാലംഗസംഘം പയ്യന്നൂരിൽ പിടിയിലായി. പൂവത്തൂർ സ്വദേശികളായ ഷംനാദ്, ന...
ബസില് ഉറക്കത്തിനിടെ പുറത്തേക്കിട്ട കൈയറ്റു; മധ്യവയസ്കൻ മരിച്ചു
തിരുവനന്തപുരം: ബസില് ഉറക്കത്തിനിടെ പുറത്തേക്കിട്ട കൈയറ്റ് രക്തം വാര്ന്ന് മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്ത് ആണ് സംഭവം.
വിഴിഞ്...
സോളാര് കമ്പനിയുടെ ഡീലര്ഷിപ്പ് നല്കാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയ കേസ്; സരിത ഉള്പ്പെടെ മൂന്ന് പേരെ വെറുതെവിട്ടു
തിരുവനന്തപുരം: സോളാര് കമ്പനിയുടെ ഡീലര്ഷിപ്പ് നല്കാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയെന്ന കേസില് സരിത നായര് ഉള്പ്പെടെ മൂന്ന് പേരെ കോടതി വെറുതെവിട്ടു. പത്ത്...
വർക്കലയില് മാതാപിതാക്കളെ പുറത്താക്കി മകള് ഗേറ്റ് അടച്ചു
തിരുവനന്തപുരം: വർക്കലയില് മാതാപിതാക്കളെ പുറത്താക്കി മകള് ഗേറ്റ് അടച്ചു. അയിരൂർ സ്വദേശികളായ സദാശിവൻ (79), ഭാര്യ സുഷമ (73) എന്നിവരെയാണ് മകള് സിജി (39) വ...
നാലാം മത്സരത്തിൽ 15 റൺസ് ജയം; ഇംഗ്ലണ്ടിനെതിരായ ടി20 പരന്പര സ്വന്തമാക്കി ഇന്ത്യ
പൂന: ഇംഗ്ലണ്ടിനെതിരായ ടി20 പരന്പര സ്വന്തമാക്കി ഇന്ത്യ. നാലാം മത്സരത്തിൽ വിജയിച്ചതോടെയാണ് ഇന്ത്യയ്ക്ക് പരന്പര നേടാനായത്. ഇന്ന് നടന്ന നാലാം മത്സരത്തിൽ 15 റൺ...
വയനാട് തൊണ്ടർനാട് യുപി സ്വദേശിയെ കൊന്ന് ബാഗിലാക്കി
വയനാട്: തൊണ്ടർനാട് യുപി സ്വദേശിയെ കൊന്ന് ബാഗിലാക്കി. യുപി സ്വദേശി മുഖീബ് ആണ് കൊല്ലപ്പെട്ടത്.
ബാഗിലാക്കിയ നിലയിൽ മൃതദേഹം മൂളിത്തോട് പാലത്തിനടിയിൽ ന...
വരുന്നു... റെയിൽ കോച്ച് റസ്റ്ററന്റുകൾ
കൊല്ലം: ട്രെയിനിൽ യാത്ര ചെയ്യാതെ തന്നെ കോച്ചിനുള്ളിൽ ഇരുന്ന് ഇനി മുതൽ കുശാലായി ഭക്ഷണം കഴിക്കാം. ഇത്തരത്തിൽ വേറിട്ട അനുഭവം നൽകുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്ത...
കേന്ദ്ര ബജറ്റ്: പ്രത്യേക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് കേരളം
തിരുവനന്തപുരം: ശനിയാഴ്ച പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റില് പ്രത്യേക പാക്കേജ് എന്ന ആവശ്യം പരിഗണിക്കുമോ എന്ന ആകാംക്ഷയിൽ കേരളം. കടമെടുപ്പ് പരിധി വെട്ടിക്കുറ...
"നവകേരള' വീണ്ടും കട്ടപ്പുറത്ത്; അറ്റകുറ്റപ്പണിക്കായി ബസ് ബംഗളൂരുവിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വീണ്ടും തകരാറയതിനെത്തുടര്ന്ന് സര്വീസ് നിര്ത്തി. കോഴിക്കോട് - ബംഗളൂരു റൂട്ടി...
ADVERTISEMENT
ADVERTISEMENT
More from other section
1
പട്ടികജാതിക്കാർക്കുള്ള ‘വാത്സല്യ നിധി’ പദ്ധതിക്ക് പണം നൽകേണ്ടെന്ന് ഉത്തരവ്
Kerala
2
വളർച്ച 6.4% ; കഴിഞ്ഞ നാലു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
National
3
വാഷിംഗ്ടൺ വിമാനദുരന്തം: മരിച്ചവരിൽ ഇന്ത്യൻ വംശജയും
International
4
ബ്രിക്സിന് മുന്നറിയിപ്പുമായി ട്രംപ്; ഡോളറിൽ തൊട്ടുകളിച്ചാൽ അക്കളി തീക്കളി
Business
5
ടീമേ, മെഡൽ
Sports
ADVERTISEMENT