University News
26-ലെ ​ബി​കോം പു​നഃ​പ​രീ​ക്ഷ മാ​റ്റി
26ന് ​ന​ട​ത്താ​നി​രു​ന്ന കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ (സി​യു​സി​ബി​സി​എ​സ്എ​സ്, 2017 പ്ര​വേ​ശ​നം മാ​ത്രം) പേ​പ്പ​ര്‍ ബി​സി​എം 3ബി 04 ​കോ​ര്‍​പ​റേ​റ്റ് അ​ക്കൗ​ണ്ടിം​ഗ് റ​ഗു​ല​ര്‍ പു​നഃ​പ​രീ​ക്ഷ മേ​യ് ഒ​മ്പ​തി​ന് ന​ട​ക്കും. സ​മ​യം: 9.30 മു​ത​ല്‍ 12.30 വ​രെ.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് വ​ര്‍​ഷ ബി​എ​ച്ച്എം (2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 20 മു​ത​ല്‍ 30 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മേ​യ് നാ​ല് വ​രെ​യും ഫീ​സ​ട​ച്ച് മേ​യ് ഏ​ഴ് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ര്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മേ​യ് ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.
More News