University News
നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷാ അ​പേ​ക്ഷ
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​ബി​എ/ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍/ എം​ലി​ബ്ഐ​എ​സ് സി/ ​എം​സി​ജെ/ എം​ടി​എ (2015 മു​ത​ല്‍ പ്ര​വേ​ശ​നം മാ​ത്രം​സി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ഫീ​സ​ട​ച്ച് 25 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ബി​പി​എ​ഡ് എ​ക്സ്റ്റേ​ണ​ല്‍ പ്രാ​ക്ടി​ക്ക​ല്‍

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് എ​ക്സ്റ്റേ​ണ​ല്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

മാ​ര്‍​ച്ചി​ല്‍ ന​ട​ത്തി​യ ര​ണ്ടാം വ​ര്‍​ഷ അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് പു​ളി​ക്ക​ല്‍ എം​യു​എ കോ​ള​ജി​ല്‍ 12ന് ​തു​ട​ങ്ങും. അ​ഫി​ലി​യേ​റ്റ​ഡ് അ​റ​ബി​ക് കോ​ള​ജു​ക​ളി​ലെ എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണം.


ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം സ​മാ​പി​ച്ചു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പും ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം സ​മാ​പി​ച്ചു. വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഡോ. ​സി. ന​സീ​മ, പി. ​മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഫോ​ട്ടോ​ഗ്ര​ഫി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ക​ര്‍​ത്തി​യ ഫോ​ട്ടോ​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ന​ട​ന്നു. ഫോ​ട്ടോ​ക​ള്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കൈ​മാ​റി.
More News