University News
ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ച​രി​ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​വി​ലേ​ക്ക് 22ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യൂ​ജി​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ രാ​വി​ലെ 10.30ന് ​അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജാ​ര​ക​ണം.


17ന് ​അ​വ​ധി

കീ​ഴി​ലെ എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ​ക്കും/​പ​ഠ​ന​വ​കു​പ്പു​ക​ൾ​ക്കും/​സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റു​ക​ൾ​ക്കും മ​ഹാ​ന​വ​മി​യോ​ട​നു​ബ​ന്ധി​ച്ച് 17ന് ​കൂ​ടി അ​വ​ധി​യാ​യി​രി​ക്കും. ഇ​തി​ന് പ​ക​രം ന​വം​ബ​ർ മൂ​ന്ന് പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കും.


17ലെ ​പ​രീ​ക്ഷ​ക​ൾ മാ​റ്റി

17ന് ​ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.


ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി

17ന് ​ന​ട​ത്താ​നി​രു​ന്ന കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ (ഡി​എ​സ് യു) ​തെ​ര​ഞ്ഞെ​ടു​പ്പ് 23ലേ​ക്ക് മാ​റ്റി.


ഹാ​ൾ​ടി​ക്ക​റ്റ്

30ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​ടി‌​എ​ച്ച്എം/​ബി​എ​ച്ച്എ/​ബി​കോം (ഓ​ണേ​ഴ്സ്/​പ്ര​ഫ​ഷ​ണ​ൽ/​വൊ​ക്കേ​ഷ​ണ​ൽ) സി​യു​സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.


26ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. പ​രീ​ക്ഷാ കേ​ന്ദ്രം വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്ത വി​വ​ര​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്ക​ണം. ഓ​ഫ്ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഹാ​ൾ​ടി​ക്ക​റ്റ് അ​നു​വ​ദി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.


എം​കോം വൈ​വ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോം നാ​ലാം സെ​മ​സ്റ്റ​ർ വൈ​വാ വോ​സി, പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ 20 മു​ത​ൽ വി​വി​ധ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് കോ​പ്പി സ​ഹി​തം എ​ത്ത​ണം. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ) സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം​എ വി​മ​ണ്‍ സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്ന്, ര​ണ്ട് വ​ർ​ഷ ബി​പി​എ​ഡ് സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


പ​രീ​ക്ഷാ​ഭ​വ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി അ​ന​ക്സ് ഉ​ദ്ഘാ​ട​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രീ​ക്ഷാ​ഭ​വ​ന് വേ​ണ്ടി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ 22ന് ​രാ​വി​ലെ പ​ത്തി​ന് നി​ർ​വ​ഹി​ക്കും.
വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പോ​ർ​ട്ട​ൽ, ഓ​ണ്‍​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പു​തി​യ വെ​ബ്സൈ​റ്റ്, വൈ​ഫൈ ഹോ​ട്ട്സ്പോ​ട്ട് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ന്ന് നി​ർ​വ​ഹി​ക്കും. പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സ്, കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ വി​ഭാ​ഗ​ങ്ങ​ൾ, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കും. സ്ഥ​ല​പ​രി​മി​തി കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന പ​രി​ക്ഷാ​ഭ​വ​ന് പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന​തോ​ടെ വ​ലി​യ ആ​ശ്വാ​സ​മാ​വും. പ്ര​ള​യ സ​മ​യ​ത്ത് നീ​ട്ടി​വെ​ച്ച ഉ​ദ്ഘാ​ട​ന​മാ​ണ് 22ന് ​ന​ട​ക്കു​ന്ന​ത്.
More News