University News
പു​നഃ​പ്ര​വേ​ശ​ന അ​പേ​ക്ഷ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഓ​ൺ​ലൈ​ൻ ആ​ൻ​ഡ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​നു (മു​ൻ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം) കീ​ഴി​ൽ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​കോം ആ​ൻ​ഡ് ബി​ബി​എ (സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2019, 2021 ആ​ൻ​ഡ് 2022 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സി​ഡി​ഒ​ഇ (മു​ൻ എ​സ്ഡി​ഇ) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ന്‍റെ ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 25 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​ത​ണ്. ഫോ​ൺ: 04942400288, 2407356. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ. www.sde.uoc.ac.in

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ഓ​ട്ടോ​ണ​മ​സ് / അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​കോം ആ​ൻ​ഡ് ബി​ബി​എ (സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2019 മു​ത​ൽ 2023 വ​രെ വ​ർ​ഷ​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​ന്‍റ​ർ ഫോ​ർ ഓ​ൺ​ലൈ​ൻ ആ​ൻ​ഡ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ (മു​ൻ എ​സ്ഡി​ഇ) വ​ഴി ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ (യു​ജി​സി​ബി​സി​എ​സ്എ​സ് 2023 പ്ര​വേ​ശ​നം) ചേ​ർ​ന്ന് പ​ഠ​നം തു​ട​രാ​വു​ന്ന​താ​ണ്. ഓ​ൺ​ലൈ​നാ​യി പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 25 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 04942400288, 2407356. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ. www.sde.uoc.ac.in

ടോ​ക്ക​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ / ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​ബി​സി​എ​സ്എ​സ്​യു​ജി) ന​വം​ബ​ർ 2023 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത 2023 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി ടോ​ക്ക​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്. ലി​ങ്ക് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്: 2595 രൂ​പ. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല.

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം / ബി​ബി​എ (സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2023 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത 2023 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി ടോ​ക്ക​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്. ലി​ങ്ക് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്: ബി.​കോം 2595 രൂ​പ, ബി​ബി​എ 2995 രൂ​പ.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി (2017 ആ​ൻ​ഡ് 2018 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ 12 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്.

പ​രീ​ക്ഷാ അ​പേ​ക്ഷ

തൃ​ശ്ശൂ​ർ അ​ര​ണാ​ട്ടു​ക​ര​യി​ലെ ഡോ. ​ജോ​ൺ മ​ത്താ​യി സെ​ന്‍റ​റി​ലു​ള്ള സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ മാ​സ്റ്റ​ർ ഓ​ഫ് തി​യേ​റ്റ​ർ ആ​ർ​ട്സ് (എം​ടി​എ) (സി​സി​എ​സ്എ​സ്​പി​ജി) ര​ണ്ടാം സെ​മ​സ്റ്റ​ർ (2020 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം), നാ​ലാം സെ​മ​സ്റ്റ​ർ (2020 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 25 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഏ​പ്രി​ൽ മൂ​ന്ന്, 11 തീ​യ​തി​ക​ളി​ൽ തു​ട​ങ്ങും.

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ണ​ൽ സ്ട്രീം) (2020 ​പ്ര​വേ​ശ​നം മു​ത​ൽ) ജൂ​ൺ 2024 ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 30 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ര​ണ്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 20 മു​ത​ൽ ല​ഭ്യ​മാ​കും.

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇ​മ്പെ​യ​ർ​മെ​ന്‍റ്, ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി) (2021 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ ഒ​ന്ന് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ മൂ​ന്ന് വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2017 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം വ​ർ​ഷ എം​എ ഇം​ഗ്ലീ​ഷ് സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.
More News