University News
പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം
ആ​റാം സെ​മ​സ്റ്റ​ർ ബി​കോം / ബി​ബി​എ / ബി​കോം പ്രൊ​ഫ​ഷ​ണ​ൽ / ബി​കോം വൊ​ക്കേ​ഷ​ണ​ൽ / ബി​കോം ഹോ​ണേ​ഴ്‌​സ് / ബി​ടി​എ​ച്ച്എം / ബി​എ​ച്ച്എ / ബി​എ എ​ച്ച്ആ​ർ​എം കോ​ഴ്സു​ക​ളു​ടെ ഏ​പ്രി​ൽ 2024 പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വ​യും ഇ​ന്ന് അ​ത​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കോ​ള​ജു​ക​ളി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന​താ​ണ്.

എ​ൻ​എ​സ്എ​സ് ഗ്രേ​സ്മാ​ർ​ക്ക് അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​ബി​സി​എ​സ്എ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി 2020 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ൻ​എ​സ്എ​സ് ഗ്രേ​സ്‌​മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ സെ​ൻ​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ർ​ട്ട​ൽ വ​ഴി 26 വ​രെ രേ​ഖ​പെ​ടു​ത്താം. ലി​ങ്ക് 18 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ മാ​റ്റി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​ബി​സി​എ​സ്എ​സ് 2020 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം) മാ​ർ​ച്ച് 20ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023, ഏ​പ്രി​ൽ ഒ​ന്നി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ ഒ​ന്നി​നും നാ​ലാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ൽ ര​ണ്ടി​നും തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷാ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ജൂ​ലൈ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ ഒ​ന്ന് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 15 മു​ത​ൽ ല​ഭ്യ​മാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ബോ​ട്ട​ണി വി​ത് ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി (സി​ബി​സി​എ​സ്എ​സ് 2020 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കേ​ന്ദ്രം: എം​ഇ​എ​സ് കെ​വി​എം കോ​ള​ജ്, വ​ളാ​ഞ്ചേ​രി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

മാ​സ്റ്റ​ർ ഓ​ഫ് തി​യേ​റ്റ​ർ ആ​ർ​ട്സ് ഏ​പ്രി​ൽ 2023 ര​ണ്ടാം സെ​മ​സ്റ്റ​ർ സി​സി​എ​സ്എ​സ് റ​ഗു​ല​ർ ( 2022 പ്ര​വേ​ശ​നം) / സ​പ്ലി​മെ​ന്‍റ​റി (2021 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ളു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ സി​സി​എ​സ്എ​സ് റ​ഗു​ല​ർ (2021 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News