University News
ടൈം​ടേ​ബി​ൾ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് &​ലി​റ്റ​റേ​ച്ച​ർ, മാ​ർ​ച്ച് 2024 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫീ​സ്

2024 മാ​ർ​ച്ച് 20ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബിഡെ​സ് ഫാ​ഷ​ൻ ഡി​സൈ​ൻ, 2024 മാ​ർ​ച്ച് 27 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​ഡെ​സ് ഫാ​ഷ​ൻ ഡി​സൈ​ൻ,2024 ഏ​പ്രി​ൽ 5ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബിഡെ​സ് ഫാ​ഷ​ൻ ഡി​സൈ​ൻ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 2024 മാ​ർ​ച്ച് 6 വ​രെ​യും 150 രൂ​പ​യോ​ടു​കൂ​ടി മാ​ർ​ച്ച് 11 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി മാ​ർ​ച്ച് 13 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

2023 സെ​പ്റ്റം​ബ​ർ മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബിബിഎ ലോ​ജി​സ്റ്റി​ക്സ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ധി​യും 2024 മാ​ർ​ച്ച് 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

2023 സെ​പ്റ്റം​ബ​ർ മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബിഎ​സ് സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020, 2019 &2018 ​അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 20152017 അ​ഡ് മി​ഷ​ൻ)​പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2024 മാ​ർ​ച്ച് 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2023 സെ​പ്റ്റം​ബ​ർ മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബികോം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ്(338) (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് /സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2015 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ഷ്മ​പ​രി​ശോ​ധ​ന​ക്കും പു​ന​ർമൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 2024 മാ​ർ​ച്ച് 12 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ,&​സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ യുസിഇകെ ഒ​ക്ടോ​ബ​ർ 2023 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ഷ്മ​പ​രി​ശോ​ധ​ന​ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 2024 മാ​ർ​ച്ച് 7 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സ്റ്റ​ഡി മെ​റ്റീ​രി​യ​ൽ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ യുജി പ്രോ​ഗ്രാ​മു​ക​ളു​ടെ (2022 അ​ഡ്മി​ഷ​ൻ​ബിഎ, ബികോം, ബിബിഎ) സ്റ്റ​ഡി മെ​റ്റീ​രി​യ​ൽ​സ് 2024 മാ​ർ​ച്ച് 1 മു​ത​ൽ 6 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫീ​സി​ൽ നി​ന്നും നേ​രി​ട്ട് കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ വെബ്സൈറ്റിൽ.

പിജി എംടെ​ക് പ്ര​വേ​ശ​നം

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ പി.​ജി, എം.​ടെ​ക് കോ​ഴ്സു​ക​ൾ​ക്ക് 2024 ഫെ​ബ്രു​വ​രി 28 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം ആ​ണ് യോ​ഗ്യ​ത. അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ.വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍
04712308328.