University News
പ്രാ​ക്ടി​ക്ക​ൽ
2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ​സ്‌​സി ഫി​സി​ക്സ് വി​ത്ത് സ്പെ​ഷലൈ​സേ​ഷ​ൻ ഇ​ൻ സ്പേ​സ് ഫി​സി​ക്സ്, എം​എ​സ്‌​സി. ഫി​സി​ക്സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ നാ​നോ സ​യ​ൻ​സ് (ന്യൂ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ നാളെ മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ന​വം​ബ​റി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ര​ണ്ടാം സെ​മ​സ്റ്റ​ർ ബിവോ​ക്ക് ട്രാ​വ​ൽ ആ​ൻഡ് ടൂ​റി​സം (357) ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 2024 മാ​ർ​ച്ച് 6, 7 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി​യി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ഒ​ന്നാം സെ​മ​സ്റ്റ​ർ ബിവോ​ക്ക് സോ​ഫ്റ്റ് വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് (351) ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 2024 മാ​ർ​ച്ച് 14 മു​ത​ൽ 19 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഏ​ഴാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബിഎ​ച്ച്എം/​ബിഎ​ച്ച്എം​സിറ്റി) 2018 സ്കീം (​റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2019 അ​ഡ്മി​ഷ​ൻ), 2014 സ്കീം (​സ​പ്ലി​മെ​ന്‍റ​റി 2016 2017 അ​ഡ്മി​ഷ​ൻ) മാ​ർ​ച്ച് 2024 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 2024 മാ​ർ​ച്ച് ഒന്നു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് നാലു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ആറു വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബിഎ/​ബിഎ​സ്‌​സി/​ബികോം (ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ, മെ​യി​ൻ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ൾ) (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ) മാ​ർ​ച്ച് 2024 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 2024 മാ​ർ​ച്ച് 4 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 7 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 11 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.