University News
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
20232024 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​കോം/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ/​ബി​ബി​എ/ ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ/ ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ 11 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​വ​സാ​ന തീ​യ​തി​ക്കു​ള്ളി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ത​പാ​ൽ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്ക​ണം. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.de.keralauniversity.ac.in , www.keralauniversity.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ 2023 ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം​സി​ടി/​ബി​എ​ച്ച്എം) (2018 സ്കീം) ​റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2020 അ​ഡ്മി​ഷ​ൻ, (2014 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി 2015 2017 അ​ഡ്മി​ഷ​ൻ, നാ​ലാം സെ​മ​സ്റ്റ​ർ (2018 സ്കീം) ​റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2019 അ​ഡ്മി​ഷ​ൻ, (2014 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി 2015 2017 അ​ഡ്മി​ഷ​ൻ, ഡി​സം​ബ​ർ 2023 ഡി​ഗ്രി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ര​ണ്ടു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എം​ബി​എ (2022 സ്കീം) ​റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ & (2015 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി 2015 2021 അ​ഡ്മി​ഷ​ൻ പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2023 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 & 2019 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2023 ഡി​സം​ബ​ർ നാ​ലു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, എം​എ​സ്‌​സി കെ​മി​സ്ട്രി/​അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി/​പോ​ളി​മ​ർ കെ​മി​സ്ട്രി (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 2023 ഡി​സം​ബ​ർ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സു​വോ​ള​ജി വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ബ​യോ​സി​സ്റ്റ​മാ​റ്റി​ക്സ് ആ​ന്‍റ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഡി​സം​ബ​ർ 3 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ (മ്യൂ​സി​ക്/​വോ​ക്ക​ൽ) ജൂ​ലൈ 2023 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 28 മു​ത​ൽ ഡി​സം​ബ​ർ 5 വ​രെ തി​രു​വ​ന​ന്ത​പു​രം സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 സെ​പ്റ്റം​ബ​റി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി & ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ വൊ​ക്കേ​ഷ​ണ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2023 ഡി​സം​ബ​റി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം/​ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്/​ബി​ബി​എ/​ബി​സി​എ (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ, ഡി​സം​ബ​ർ 2023 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം/​ബി​ബി​എ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി (2013 സ്കീം ​റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2013 2018 അ​ഡ്മി​ഷ​ൻ, 2011 സ്കീം ​മേ​ഴ്സി ചാ​ൻ​സ് 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.