University News
കു​ഫോ​സ് പിജി ​പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന്
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ (കു​​​ഫോ​​​സ്) വി​​​വി​​​ധ പി​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ മേ​​​യ് 28ന് ​​​ന​​​ട​​​ക്കും. കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ർ എ​​​ന്നി​​​വ​​​യാ​​​ണു പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ. വെ​​​ബ് സൈ​റ്റ്: www.kufos.ac.in. ഫോ​​​ൺ 0484 2701085.
More News