University News
മു​ട​ങ്ങി​യ ബി​രു​ദ​പ​ഠ​നം കാ​ലി​ക്ക​ട്ടി​ന്‍റെ എ​സ്ഡി​ഇ​യി​ല്‍ തു​ട​രാം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2017 മു​ത​ല്‍ 2020 വ​രെ പ്ര​വേ​ശ​നം നേ​ടി​യ ബി​എ, ബി​എ​സ്‌​സി. മാ​ത്ത​മ​റ്റി​ക്‌​സ്, ബി​കോം, ബി​ബി​എ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ എ​ഴു​തി പ​ഠ​നം തു​ട​രാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ നാ​ലാം സെ​മ​സ്റ്റ​റി​നു പ്ര​വേ​ശ​നം നേ​ടി പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം. താ​ത്​പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ള്‍ സ​ഹി​തം എ​സ്ഡി​ഇ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നേ​രി​ട്ടെ​ത്തി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ഫോ​ണ്‍ 0494 2407357, 2400288, 2407494.

പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ള്‍​ടി​ക്ക​റ്റ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 202223 വ​ര്‍​ഷ​ത്തെ ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് 25, 26 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ര്‍​ക്ക് ക്യാ​പ് ഐ​ഡി, ജ​ന​ന​തീ​യ​തി എ​ന്നി​വ ന​ല്‍​കി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ബി​എ, ബി​എ​സ്‌​സി ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ ഏ​ഴി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഡി​ജി​റ്റ​ല്‍ ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News