University News
പ​രീ​ക്ഷ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഡി​സം​ബ​ര്‍ നാ​ലി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന 2011 സ്‌​കീം, 2012 പ്ര​വേ​ശ​നം പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ, എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ്, 2015 സ്‌​കീം, 2015 പ്ര​വേ​ശ​നം ആ​റാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി മൂ​ന്ന് വ​ര്‍​ഷ യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 2021 ജ​നു​വ​രി 11ന് ​ന​ട​ക്കും.

എം.​എ. ഫോ​ക്‌​ലോ​ര്‍ പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ്‌​കൂ​ള്‍ ഓ​ഫ് ഫോ​ക്‌​ലോ​ര്‍ സ്റ്റ​ഡീ​സി​ല്‍ എം​എ ഫോ​ക്‌​ലോ​ര്‍ 2020 ബാ​ച്ചി​ലേ​ക്ക് എ​സ്ടി, മു​ന്നോ​ക്ക​വി​ഭാ​ഗ​ത്തി​ല്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ഴി​വു​ള്ള ഓ​രോ സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. മേ​ല്‍​പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട താ​ത്പ​ര്യ​മു​ള്ള അ​പേ​ക്ഷ​ക​ര്‍ നാ​ളെ രാ​വി​ലെ 10 ന് ​അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9495901510 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​യു​സി​ബി​സി​എ​സ്എ​സ്, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്സി, ബി​സി​എ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News