University News
ബി​രു​ദ പ്ര​വേ​ശ​നം സ്‌​പെ​ഷ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ്
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ല്‍ എ​സ് സി, ​എ​സ് ടി ​വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നാ​യി സ്‌​പെ​ഷ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ന​ട​ത്തു​ന്നു. വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ഴി​വു​ക​ള്‍​ക്ക​നു​സ​രി​ച്ച് കോ​ള​ജ് ഓ​പ്ഷ​നു​ക​ള്‍ സ്റ്റു​ഡ​ന്‍റ്സ് ലോ​ഗി​ന്‍ വ​ഴി ഡി​സം​ബ​ര്‍ നാ​ലു വ​രെ മാ​റ്റി ന​ല്‍​കാ​വു​ന്ന​താ​ണ്. സ്‌​പെ​ഷ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ഡി​സം​ബ​ര്‍ ഏ​ഴി​ന് 12 വ​രെ
പ്ര​സി​ദ്ധീ​ക​രി​ക്കും. ഡി​സം​ബ​ര്‍ 11ന് ​വൈ​കീ​ട്ട് മു​ന്നി​നു​ള്ളി​ല്‍ പ്ര​വേ​ശ​നം നേ​ട​ണം.

കീം ​സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക്‌​ലി​സ്റ്റ് ബി.​ടെ​ക്. പ്ര​വേ​ശ​നം

എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ ബി​ടെ​ക് പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍റ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ന്‍റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഡി​സം​ബ​ര്‍ മൂ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രെ കീം ​സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക്‌​ലി​സ്റ്റി​ല്‍ നി​ന്നും പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. ഫോ​ണ്‍: 8547105479, 9995999208

ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി കോ​ഴ്‌​സി​ന് ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍റ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഡി​സം​ബ​ര്‍ മൂ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രെ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്നു.​ഫോ​ണ്‍ 8547105479, 9995999208

എം​എ ജേ​ർ​ണ​ലി​സം പ്ര​വേ​ശ​നം

ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലെ എം​എ​ജെ​എം​സി. 2020 പ്ര​വേ​ശ​ന​ത്തി​ന് പി​എ​ച്ച്. വി​ഭാ​ഗ​ത്തി​ല്‍ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന അ​ര്‍​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ള്‍ എ​ല്ലാ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി ഡി​സം​ബ​ര്‍ നാ​ലി​ന് മു​മ്പാ​യി പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി പ്ര​വേ​ശ​നം

ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് ഒ​രു എ​സ്ടി. സീ​റ്റ് ഒ​ഴി​വു​ണ്ട്. എം​എ​സ്‌​സി. അ​പ്ലൈ​ഡ് ജി​യോ​ള​ജി എ​ന്‍​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​സ്ടി. വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ല്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യി മൂ​ന്നി​ന് 4.30 ന ​മു​മ്പാ​യി യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

എ​ല്‍​എ​ല്‍​എം സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

എ​ല്‍​എ​ല്‍​എം. 2020 പ്ര​വേ​ശ​ന​ത്തി​ന് ഒ​രു ഓ​പ്പ​ണ്‍ സീ​റ്റും, ഇ​ടി​ബി.2, മു​സ്ലീം1, ഒ​ബി​എ​ച്ച്.1, ഇ​ഡ​ബ്ല്യു​എ​സ്.2, എ​സ്.​സി./​എ​സ്ടി4 സീ​റ്റു​ക​ളും ഒ​ഴി​വു​ണ്ട്. എ​ല്‍​എ​ല്‍​എം. ര​ണ്ടു​വ​ര്‍​ഷ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ര്‍​ത്ഥി​ക​ളി​ല്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ പ്ര​വേ​ശ​ന​ത്തി​നാ​യി ഡി​സം​ബ​ര്‍ ഏ​ഴി​ന് രാ​വി​ലെ 10.30ന് ​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി നി​യ​മ പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

ഗ്രേ​ഡ് ഷീ​റ്റ് കോ​ള​ജു​ക​ളി​ല്‍ നി​ന്ന് കൈ​പ്പ​റ്റാം

2009, 2014 സ്‌​കീം, നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്. ഏ​പ്രി​ല്‍ 2019 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​ഡ് ഷീ​റ്റ് കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. മെ​ക്കാ​നി​ക്ക​ല്‍ ബ്രാ​ഞ്ചി​ന്‍റെ പി​ന്നീ​ട് അ​യ​ക്കു​ന്ന​താ​ണ്. ബി​ആ​ര്‍​ക്ക്. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2018, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​ഡ് ഷീ​റ്റ് ന​വം​ബ​ര്‍ 19ന് ​കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407472

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്. റ​ഗു​ല​ര്‍ പ​രീ​ക്ഷ, നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ഫു​ഡ്‌​സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി ജൂ​ണ്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ, മൂ​ന്നാം വ​ര്‍​ഷ ബി​എ​സ് സി. ​മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ, നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ്. ജൂ​ലൈ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ്. ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് 16 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

2007 സി​ല​ബ​സ്, അ​വ​സാ​ന വ​ര്‍​ഷ അ​ദീ​ബേ ഫാ​സി​ല്‍ ഉ​റു​ദു ഏ​പ്രി​ല്‍/​മെ​യ് 2020 റ​ഗു​ല​ര്‍,
സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 29ന് ​ആ​രം​ഭി​ക്കും.​മാ​ര്‍​ച്ച് 16 മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന, 2009 സ്‌​കീം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക് ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും, 2014 സ്‌​കീം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്. ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 2021 ആ​റു​മു​ത​ല്‍ ആ​രം​ഭി​ക്കും.
More News