University News
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
വി​ദൂ​ര വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം/ ബി​ബി​എ/ ബി​എ/ ബി​എ അ​ഫ്‌​സ​ല്‍ ഉ​ല​മ/ ബി​എ​സ് സി/ ​ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്‌​എ​സ്) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ/ സൂ​ക്ഷ്മ പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

പി​ജി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ്എ​സ് എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, എം​ബി​ഇ, എം​കോം, എം​എ, എം​എ​സ് സി, ​എം​എ​സ്ഡ​ബ്ല്യൂ, എം​ടി​എ​ച്ച്എം, എം​ടി‌​ടി​എം, ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ആ​റി​ന് ആ​രം​ഭി​ക്കും.

പു​നഃ​പ​രീ​ക്ഷ ആ​റി​ന്

ഒ​ക്‌​ടോ​ബ​ര്‍ 27ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് ( ര​ണ്ട് വ​ര്‍​ഷം, 2017 സി​ല​ബ​സ്) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ ആ​റി​ന് ന​ട​ക്കും.

പ​രീ​ക്ഷ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് (സി​യു​സി​എ​സ്എ​സ്) സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ലൈ​സേ​ഷ​ന് ഫൈ​നോ​ടു കൂ​ടി അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ല്‍ അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ (ഫി​നാ​ന്‍​സ്, ബാ​ങ്കിം​ഗ് ആ​ന്‍റ് ഇ​ൻ​ഷ്വ​റ​ന്‍​സ്, കോ​ഓ​പ്‌​റേ​ഷ​ന്‍, കം​പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഒ​ന്നി​ല്‍) ചെ​യ്യു​ന്ന​തി​ന് ഓ​ണ്‍​ലൈ​നാ​യി 100 രൂ​പ ഫൈ​നോ​ടെ ന​വം​ബ​ര്‍ 16 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നോ​ട്ടി​ഫി​ക്കേ​ഷ​നി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള മു​ഴു​വ​ന്‍ രേ​ഖ​ക​ളും സ​ഹി​തം ഡ​യ​റ​ക്ട​ര്‍, സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ.673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 18ന് ​മു​മ്പാ​യി ല​ഭി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ 0494 2407356, 2407494 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.

പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഫൈ​നോ​ടു​കൂ​ടി അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ല്‍ ബി​എ/​ബി​കോം/​ബി​എ​സ് സി (​മാ​ത്ത​മ​റ്റി​ക്‌​സ്)/​ബി​ബി​എ (സി‌​യു​സി​ബി‌​സി​എ​സ്എ​സ്) യു​ജി പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് 2015 മു​ത​ല്‍ 2017 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ടി ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ന്‍റെ അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 16 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ 0494 2407356, 2407494 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.
More News