University News
മീ​ഡി​യ അ​ക്കാ​ഡ​മിയിൽ ഡി​പ്ലോ​മ കോ​ഴ്സു​ക​ള്‍
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന ജേ​​​ര്‍​ണ​​​ലി​​​സം ആ​​​ന്‍​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ്, ടി​​​വി ജേ​​​ര്‍​ണ​​​ലി​​​സം എ​​​ന്നീ പോ​​​സ്റ്റ് ഗ്രാ​​​ഡ്വേ​​​റ്റ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. www.keralamediaacadem y.org സ​​ന്ദ​​ർ​​ശി​​ക്കു​​ക. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ജൂ​​​ലൈ 24. ഫോ​​​ണ്‍: 0484 2422275.
More News