University News
വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി പ്ലം​​​ബിം​​​ഗ് ലൈ​​​സ​​​ന്‍​സ് പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി​​​എ​​​ട്ടി​​​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള വാ​​​ട്ട​​​ര്‍ അ​​​ഥി​​​റി​​​റ്റി​​​യി​​​ല്‍​നി​​​ന്ന് പ്ലം​​​ബിം​​​ഗ് ലൈ​​​സ​​​ന്‍​സ് ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​നു രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ല്‍ തൈ​​​ക്കാ​​​ട് ഗ​​​വ. മോ​​​ഡ​​​ല്‍ എ​​​ച്ച്എ​​​സ്എ​​​സ്, എ​​​ല്‍​പി​​​എ​​​സ് ആ​​​ന്‍​ഡ് ന​​​ഴ്സ​​​റി​​​യി​​​ല്‍ ന​​​ട​​​ക്കും. അ​​​ര്‍​ഹ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് പ്ര​​​വേ​​​ശ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ള്‍ അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​വേ​​​ശ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ള്‍ 30നു ​​​മു​​​ന്‍​പാ​​​യി ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ പ​​​രീ​​​ക്ഷാ​​​ക​​​ണ്‍​ട്രോ​​​ള​​​റു​​​ടെ(​​​ഡ​​​പ്യൂ​​​ട്ടി ചീ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍(​​​ജ​​​ന​​​റ​​​ല്‍), ജ​​​ല​​​ഭ​​​വ​​​ന്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ഓ​​​ഫി​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ണ്‍: 8547638129, 8547638030.
More News