University News
ആ​റാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്, 2015 മു​ത​ൽ പ്ര​വേ​ശ​നം) ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍ / ബി​കോം/ ബി​ബി‌​എ/ ബി​എ മ​ൾ​ട്ടി​മീ​ഡി​യ/ ബി​സി​എ/ ബി​കോം ഓ​ണേ​ഴ്സ്/ ബി​കോം വൊ​ക്കേ​ഷ​ണ​ൽ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​എം​എം​സി/ ബി​എ​ച്ച്എ/ ബി​കോം പ്രൊ​ഫ​ഷ​ണ​ൽ / ബി​ടി​എ​ഫ്പി/ ബി​വോ​ക്/ ബി​ടി​എ/ ബി​എ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ/ ബി​എ മ​ൾ​ട്ടി​മീ​ഡി​യ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​ർ​ച്ച് ര​ണ്ടി​ന് ആ​രം​ഭി​ക്കും.

തെ​രു​വോ​ര​ങ്ങ​ൾ സ​മ​ര പ്ര​തി​രോ​ധ​ങ്ങ​ളി​ൽ കാ​ന്പ​സു​ക​ളെ പി​ന്നി​ലാ​ക്കു​ന്നു: കെ​ഇ​എ​ൻ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഷീ​റി​ന്‍റെ 111ാം ജ·​ദി​നം പ്ര​മാ​ണി​ച്ച് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ പു​ന​ലൂ​ർ രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്മ​മാ​ത്രം കൈ​മു​ത​ലാ​യു​ണ്ടാ​യി​രു​ന്ന എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു ബ​ഷീ​റെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൗ​ര​ത്വ സെ​മി​നാ​റി​ൽ കെ.​ഇ.​എ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ന്പ​സു​ക​ളാ​ണ് ച​രി​ത്ര​പ​ര​മാ​യ ദൗ​ത്യം നി​ർ​വ​ഹി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ന്ന് തെ​രു​വോ​ര​ങ്ങ​ൾ പ​ഠ​ന​ങ്ങ​ളു​ടെ​യും സ​മ​ര​ങ്ങ​ളു​ടെ​യും പ്ര​തി​രോ​ധ​ത്തി​ൽ മു​ന്നി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ പോ​ലും പൗ​ര​ത്വ​വി​രു​ദ്ധ ബി​ല്ലി​ൽ ഉ​ത്ക​ണ്ഠ​പ്പെ​ടു​ന്പോ​ൾ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഏ​ത് വി​ധ​ത്തി​ൽ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന​ത് ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കെ.​ഇ.​എ​ൻ പ​റ​ഞ്ഞു. കെ.​എ​സ്. മാ​ധ​വ​ൻ, പി.​കെ. പോ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
More News