University News
സ്‌​കോ​ൾ-​കേ​ര​ള: പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ​​​കേ​​​ര​​​ള മു​​​ഖേ​​​ന 201921 ബാ​​​ച്ചി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്‌​​​സ് പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ച്ച്, ഇ​​​തി​​​ന​​​കം നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള യൂ​​​സ​​​ർ നെ​​​യിം, പാ​​​സ്‌​​​വേ​​​ർ​​​ഡ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് www.scolekerala.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്‌​​​തെ​​​ടു​​​ത്ത്, അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള​​​ള പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം കോ​​​ ഒാർഡി​​​നേ​​​റ്റിം​​​ഗ് ടീ​​​ച്ച​​​റു​​​ടെ മേ​​​ലൊ​​​പ്പും സ്‌​​​കൂ​​​ൾ സീ​​​ലും വാ​​​ങ്ങി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​നം അ​​​നു​​​സ​​​രി​​​ച്ച്, ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രീ​​​ക്ഷ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ്ല​​​സ് വ​​​ൺ പ​​​രീ​​​ക്ഷ​​​ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം 04712342950, 2342271, 2342369.
More News