University News
അ​റ​ബി​ക്-​ഇം​ഗ്ളീ​ഷ് പ​രി​ഭാ​ഷാ പ​രി​ശീ​ല​നം
ഇ​സ്ലാ​മി​ക് ചെ​യ​ർ ന​ട​ത്തു​ന്ന അ​റ​ബി​ക്​ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ കോ​ഴ്സ് 19ന് ​ആ​രം​ഭി​ക്കും. മൂ​ന്ന് മാ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മി​ൽ ചേ​രാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 9847729601/9746904678.

എം​ബി​എ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ർ​ഥി​ക​ളു​ടെ എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ർ 2013 സ്കീം2014 ​പ്ര​വേ​ശ​നം മാ​ത്രം റ​ഗു​ല​ർ, 2013 സ്കീം2013 ​പ്ര​വേ​ശ​നം, 2012 സ്കീം2012 ​പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ 2013 സ്കീം2013, 2014 ​പ്ര​വേ​ശ​നം, 2012 സ്കീം2012 ​പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 30ന് ​ആ​രം​ഭി​ക്കും.

എ​ൽ​എ​ൽ​എം വൈ​വ

നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം വൈ​വ തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ൽ 22നും ​കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ൽ 24നും ​ന​ട​ക്കും.


ബി​വോ​ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി (2015 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 24, 25 തി​യ​തി​ക​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2018 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 19ന് ​നാ​ട​കം: വൃ​ദ്ധ​വൃ​ക്ഷ​ങ്ങ​ൾ, ക​ടാ​ങ്ക​ട

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​ക പ​രി​പാ​ടി​യി​ൽ 19ന് ​കോ​ഴി​ക്കോ​ട് കാ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന ന്ധ​വൃ​ദ്ധ​വൃ​ക്ഷ​ങ്ങ​ൾ, ക​ടാ​ങ്ക​ട’’​എ​ന്നീ നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റും. സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം 6.30നാ​ണ് നാ​ട​കം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.
More News