University News
"കൗ​മാ​ര​ബ​ന്ധ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ’ പ്ര​ഭാ​ഷ​ണം ന​ട​ത്തി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "കൗ​മാ​ര പ്രാ​യ​ത്തി​ലെ ബ​ന്ധ​ങ്ങ​ൾ; പ്ര​ശ്ന​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ഴി​ക്കോ​ട് മ​നോ​രോ​ഗ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ശ്രീ​ലാ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ്യ​ക്തി​ക​ൾ ചെ​റു​പ്രാ​യ​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന അ​ര​ക്ഷി​ത ബ​ന്ധ​ങ്ങ​ളാ​ണ് പി​ൽ​ക്കാ​ല​ത്തെ ബ​ന്ധ​ങ്ങ​ളി​ൽ പ​ല​തും ത​ക​രു​വാ​ൻ കാ​ര​ണ​മാ​വു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​കാ​രി​ക ബു​ദ്ധി വി​ക​സി​ക്കാ​ത്ത വ്യ​ക്തി​ക​ൾ​ക്ക് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നും അ​ത് ബ​ന്ധ​ങ്ങ​ൾ​ക്ക് ത​ട​സ​മാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം​എ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ച​ത്.
More News