University News
പി​എ​ച്ച്ഡി
പി.​ജ​യ​രാ​ജ​ന്‍ , എ​ച്ച്.​സാ​ബു, പി.​പി.​സ​ന്ധ്യ (മ​ല​യാ​ളം), എം.​ബ​ഷീ​ര്‍ , മു​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ ക​ട്ടി​ല​ശേ​രി (അ​റ​ബി), കെ.​വി​ജേ​ഷ്, എം.​സി.​സ​റീ​ന (മൈ​ക്രോ​ബ​യോ​ള​ജി), വി.​അ​ര്‍​ഷാ​ദ് (ഫോ​ക്‌​ലോ​ര്‍ ), എം.​എ​സ്.​സു​ര​ഭി (തി​യേ​റ്റ​ര്‍ ആ​ര്‍​ട്സ്), ജി.​എ​സ്.​ധ​ന്യ (ഹി​ന്ദി), പി.​ര​ശ്മി ര​വീ​ന്ദ്ര​ന്‍ (ഇം​ഗ്ലീ​ഷ്), കെ.​പി.​മു​നീ​ര്‍ , എ​സ്.​സ​ബി​ന (ഫി​ലോ​സ​ഫി), എ.​ഉ​മ (സം​സ്‌​കൃ​തം), എം.​അ​പ​ര്‍​ണ അ​ര​വി​ന്ദാ​ക്ഷ​ന്‍ (സ്റ്റാ​റ്റി​സ്റ്റി​ക്സ്), ജി​ബി​ന്‍ മാ​ത്യു (ഹി​സ്റ്റ​റി), എ.​ശ്രീ​ലാ​ല്‍ (സൈ​ക്കോ​ള​ജി), കെ.​പി.​ചി​ത്ര (മാ​ത്‌​സ്), മാ​ടാ​യി ദീ​പ്തി, മ​ഞ്ജു മോ​ഹ​ന്‍ (ബ​യോ​ടെ​ക്നോ​ള​ജി), വി.​കെ.​ര​ഹ്‌​ന (സു​വോ​ള​ജി), എ​സ്.​അ​ശ്വ​തി, കെ.​ഉ​ഷ, എ.​പി.​സു​നി​ത, എ​ന്‍ .വി​ദ്യാ​രാ​ജ​ന്‍ (ഫി​സി​ക്സ്), പി.​ത​സ്നിം (കെ​മി​സ്ട്രി), എ.​ആ​ര്‍ .സു​നി​ത (ബ​യോ​കെ​മി​സ്ട്രി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ല്കാ​ൻ 19ന് ​ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നി​ച്ചു

മ​ത്സ​ര പ​രീ​ക്ഷാ വി​ജ​യി​ക​ള്‍​ക്ക് അ​നു​മോ​ദ​നം

എം​പ്ലോ​യ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് മ​ല്‍​സ​ര പ​രീ​ക്ഷാ വി​ജ​യി​ക​ള്‍​ക്ക് അ​നു​മോ​ദ​ന​വും പി​എ​സ്‌​സി പ​രി​ശീ​ല​ന ക്ലാ​സ് ഉ​ദ്ഘാ​ട​ന​വും സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​യ്ക്ക് 2.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ടാ​ഗോ​ര്‍ നി​കേ​ത​ന്‍ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ നി​ര്‍​വ​ഹി​ക്കും.


ബി​എ​ഡ് മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 25 മു​ത​ല്‍ 27 വ​രെ കോ​ഴി​ക്കോ​ട് ജി​സി​ടി​ഇ, തൃ​ശൂ​ര്‍ ഐ​എ​എ​സ്ഇ, ഫാ​റൂ​ഖ് ട്രെ​യി​നിം​ഗ് കോ​ള​ജ്, ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കും. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ല്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍ ചെ​യ​ര്‍​മാ​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്യാ​മ്പി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

ബി​ടെ​ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് എ​ക്സ​ല​ന്‍​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ബി​ടെ​കി​ന് 2014ല്‍ ​പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് 2018 വ​ര്‍​ഷ​ത്തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് എ​ക്സ​ല​ന്‍​സ് ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​രാ​യ​വ​രു​ടെ പൊ​സി​ഷ​ന്‍ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. നി​ര്‍​ദ്ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷാ ഫോം ​വെ​ബ്സൈ​റ്റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച്, ച​ലാ​ന്‍ (260 രൂ​പ) സ​ഹി​തം ബി​ടെ​ക് ബ്രാ​ഞ്ചി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​പാ​ലി​ല്‍ ല​ഭി​ക്കാ​ന്‍ പോ​സ്റ്റ​ല്‍ ചാ​ർ​ജാ​യി 50 രൂ​പ​യു​ടെ ച​ലാ​ന്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി​യു​ള്ള വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ എം​ബി​എ (2013 സ്‌​കീം2013, 2014 പ്ര​വേ​ശ​നം, 2012 സ്‌​കീം2012 പ്ര​വേ​ശ​നം മാ​ത്രം) മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ഫീ​സ​ട​ച്ച് 27 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്രം സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്.

പ​രീ​ക്ഷ

മൂ​ന്നാം വ​ര്‍​ഷ ബി​എ​ച്ച്എം (2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും.

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2004 സ്‌​കീം, 20092011 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം വ​ര്‍​ഷ ബി​എ​ച്ച്എം (2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും.

ബി​കോം/​ബി​ബി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന​കം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ്8, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ​രീ​ക്ഷാ​വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി (സി​സി​എ​സ്എ​സ്) മൂ​ന്ന് (ന​വം​ബ​ര്‍ 2018), നാ​ല് (ജൂ​ണ്‍ 2019) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ഫി​ലോ​സ​ഫി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .
More News