University News
കി​ക്മ​യി​ൽ എം​ബി​എ അ​ഡ്മി​ഷ​ൻ 14ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു അ​​​വ​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ഒ​​​ൻ​​​പ​​​തി​​​ന് ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എം​​​ബി​​​എ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 14ന് ​​​രാ​​​വി​​​ലെ 10ന് ​​​നെ​​​യ്യാ​​​ർ ​​​ഡാം കി​​​ക്മ ക്യാ​​​മ്പ​​​സി​​​ൽ ന​​​ട​​​ത്തും. കെ​​​മാ​​​റ്റ് സ്‌​​​കോ​​​ർ കാ​​​ർ​​​ഡും ഡി​​​ഗ്രി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മു​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​​ൺ: 8547618290,
More News