University News
ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വ്
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സം​​​സ്കൃ​​​ത വ്യാ​​​ക​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള ഇ​​​ന്‍റ​​​ർ​​​വ്യൂ ഇന്നു ​​​രാ​​​വി​​​ലെ 11ന് ​​​ന​​ട​​ക്കും. യു​​​ജി​​​സി യോ​​​ഗ്യ​​​ത​​​യു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി വ്യാ​​​ക​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.
More News