University News
കീം: ​പു​തു​ക്കി​യ പ​രീ​ക്ഷാ സി​ല​ബ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സി​​​ല​​​ബ​​​സി​​​ൽ SCERT ഒ​​​ഴി​​​വാ​​​ക്കി​​​യ പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ, 202425 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​ല​​​ബ​​​സി​​​ൽനി​​​ന്നു നീ​​​ക്കം ചെ​​​യ്ത് പു​​​തു​​​ക്കി​​​യ സി​​​ല​​​ബ​​​സ് പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.ker ala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ww w.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ൺ: 04712525300.
More News