University News
ജോ​യി​ന്‍റ് എം​എ​സ്‌​സി; കോ​ൾ മെ​മ്മോ
202425 അ​ക്കാ​ദ​മി​ക വ​ർ​ഷം ജോ​യി​ന്‍റ് എം​എ​സ്‌​സി പ്രോ​ഗ്രാം എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി), എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി) പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ലേ​ക്കു​ള്ള കോ​ൾ മെ​മ്മോ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ർ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്തു കോ​ൾ മെ​മ്മോ ഡൗ​ൺ​ലോ​ഡ് ചെ​യ്തു​കൊ​ണ്ട് നി​ശ്ചി​ത തീ​യ​തി​യി​ൽ പ​ഠ​ന വ​കു​പ്പി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.

ഹാ​ൾ​ടി​ക്ക​റ്റ്

ഈ ​മാ​സം 15ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ത്ത് ഡാ​റ്റ അ​ന​ലി​റ്റി​ക്സ് ഒ​ക്ടോ​ബ​ർ 2023 (റ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ളും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ഹാ​ൾ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ക​ന്ന​ഡ, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്, അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്, ഡെ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ്, മ​ല​യാ​ളം, അ​റ​ബി​ക്, ഫി​ലോ​സ​ഫി, ഹി​സ്റ്റ​റി, ഭ​ര​ത​നാ​ട്യം, എം ​എ​സ് ഡ​ബ്ല്യു, ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഗ​വേ​ർ​ണ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, എം​ടി​ടി​എം (റെ​ഗു​ല​ർ/ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ൻ​റി 2020 അ​ഡ്മി​ഷ​ൻ മു​ത​ൽ ന്യൂ ​ജെ​ൻ ഉ​ൾ​പ്പെ​ടെ, മേ​ഴ്സി ചാ​ൻ​സ് 2014 അ​ഡ്മി​ഷ​ൻ മു​ത​ൽ 2019 അ​ഡ്മി​ഷ​ൻ വ​രെ) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ നാ​ളെ ഉ​ച്ച്ക്ക് ശേ​ഷം ല​ഭ്യ​മാ​കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന/ പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം ക്യാ​മ്പ​സി​ലെ ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം. ​കോം പ്രോ​ഗ്രാ​മി​ൽ ജ​ന​റ​ൽ, എ​സ്‌​സി, എ​സ്ടി, മു​സ്‌​ലീം, ഒ​ബി​സി, ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. പ്ല​സ്ടൂ​വാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 10 ന് ​പ​ഠ​ന​വ​കു​പ്പി​ൽ എ​ത്ത​ണം. ഫോ​ൺ: 7510396517

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി ​ജി പ്ര​വേ​ശ​നം; റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ/ സെ​ന്‍റ​റു​ക​ളി​ലെ വി​വി​ധ പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് റാ​ങ്ക് ലി​സ്റ്റ് സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും, പ​രാ​തി​ക​ളും [email protected] എ​ന്ന ഇ​മെ​യി​ൽ ഐ ​ഡി യി​ലേ​ക്ക് അ​യ​ക്കാ​വു​ന്ന​താ​ണ്. പ​രാ​തി​ക​ൾ ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.