University News
പ​രീ​ക്ഷാ​ഫ​ലം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ബി​ടി ടി​എം, ബി​എ​സ്ബ്ല്യൂ, ബി​ബി​എ, ബി​ബി​എ (ടി​ടി​എം), ബി​ബി​എ (എ​എ​ച്ച്), ബി​എം​എം​സി, ബി​കോം (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്/ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ​യും ബി​ബി​എം (മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ​യും ഫ​ലം വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 11 നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൂ​ർ​ണ​ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തു​ന്ന​താ​ണ്.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ഇ​ൻ ഫി​സി​ക്ക​ൽ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം മാ​ർ​ക്കോ​ടെ പ​ന്ത്ര​ണ്ടാം ത​രം പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ളെ രാ​വി​ലെ 10.30 ന് ​പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ലെ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​ണം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ ആ​ന്ത്രോ​പോ​ള​ജി ഇ​ന്‍റ​ഗ്രേ​റ്റ​ഡ്‌ പ്രോ​ഗ്രാ​മി​ന് എ​സ്‌​സി, എ​സ്ടി, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എ​സ്‌​സി/​എ​സ്ടി യു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റു​ള്ള​വ​രേ​യും പ​രി​ഗ​ണി​ക്കും. യോ​ഗ്യ​ത​യു​ള്ള​വ​ർ നാ​ളെ രാ​വി​ലെ 10 ന് ​സ​ർ​ട്ടി​ഫി​ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ എ​ത്ത​ണം. ഫോ​ൺ: 9447380663.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന വ​കു​പ്പി​ലെ ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ഇ​ൻ കം​പ്യൂ​ട്ടേ​ഷ​ണ​ൽ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി/ എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ (എ​സ്‌​സി 4, എ​സ് ടി 1)​ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ രാ​വി​ലെ 11.30 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു മാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ എ​ത്തി​ച്ചേ​ര​ണം.

ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ/ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31.