University News
ടൈം ടേബിൾ
രണ്ടാം സെമസ്റ്റർ ബിരുദം (2014 മുതൽ 2018 അഡ്മിഷൻ വരെ മേഴ്‌സി ചാൻസ് ഉൾപ്പെടെ), രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, എപ്രിൽ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ട്രയൽ അലോട്ട്മെന്‍റ്

2024 25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ ബിരുദ പ്രോഗ്രാമു കളിലേക്കുള്ള (ബിഎ അഫ്സൽഉൽഉലമ ഒഴികെ) ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു ട്രയൽ അലോട്ട്മെന്‍റ് വിവരങ്ങൾ അറിയാവുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.