University News
അ​ധ്യാ​പ​ക നി​യ​മ​നം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ തു​ഞ്ച​ൻ മാ​നു​സ്ക്രി​പ​റ്റ് റെ​പ്പോ​സി​റ്റ​റി ആ​ൻ​ഡ് മ​ൾ​ട്ടി​ഡി​സി​പ്ലി​ന​റി റി​സ​ർ​ച്ച് സെ​ന്‍റ​റി​നു കീ​ഴി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ എ​പ്പി​ഗ്ര​ഫി ആ​ൻ‌​ഡ് മാ​നു​സ്ക്രി​പ​റ്റോ​ള​ജി കോ​ഴ്‌​സി​ന് മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ (കോ​ൺ​ട്രാ​ക്ട് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​ത് വ​രെ) ര​ണ്ട് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത ത​സ്തി​ക (1). 55 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി​യ എം​എ എ​പി​ഗ്ര​ഫി / എം​എ മ്യൂ​സി​യോ​ള​ജി / എം​എ മ​നു​സ്ക്രി​പ​റ്റോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​എ​ച്ച്ഡി / നെ​റ്റ് / ജെ​ആ​ർ​എ​ഫ്, ത​സ്തി​ക (2). 55 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി​യ എം​എ ആ​ർ​ക്കി​യോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​എ​ച്ച്ഡി / നെ​റ്റ് / ജെ​ആ​ർ​എ​ഫ്. പ്രാ​യ പ​രി​ധി 64 വ​യ​സ്. വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 11ന് ​രാ​വി​ലെ 11 ന് ​ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ വ​ച്ച് ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ ബ​യോ​ഡാ​റ്റാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0494 2407608.

ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​രു​ള്ള ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​ർ (CUTEC) വി​വി​ധ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ദി​വ​സ​വേ​ത​ന​ടി​സ്ഥാ​ന​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ത​സ്തി​ക, യോ​ഗ്യ​ത എ​ന്നി​വ ക്ര​മ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ: 55 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി എം​പി​എ​ഡ്, നെ​റ്റ്, അ​സി. ഫ്ര​ഫ. ഇ​ൻ ഫൈ​ൻ ആ​ർ​ട്സ്: 55 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി എം​എ​ഫ്എ, അ​സി. ഫ്ര​ഫ. ഇ​ൻ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ്: 55 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി പി​ജി മ്യൂ​സി​ക്. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ജൂ​ലൈ പ​ത്തി​ന് രാ​വി​ലെ പ​ത്തി​ന് ബ​യോ​ഡാ​റ്റാ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി സ​ഹി​തം കോ​ള​ജ് കാ​ര്യാ​ല​യ​തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 0492 3252556, ഇ​മെ​യി​ൽ: [email protected].

സ്ഥി​ര അ​ധ്യാ​പ​ക നി​യ​മ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​ഴി​വു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് (എ​ൻ​സി​എ ഒ​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ) സ്ഥി​ര നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ https://www.uoc.ac.in/ .

പി​ജി പ്ര​വേ​ശ​നം: ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ജൂ​ലൈ എ​ട്ടു​വ​രെ നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലേ​യും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ടേ​ഷ​ൻ ജൂ​ലൈ എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ https://admission.uoc.ac.in/.

അ​ഫ്സ​ല്‍ ഉ​ല്‍ ഉ​ല​മ ( പ്രി​ലി​മി​ന​റി ) ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ഫ്സ​ല്‍ ഉ​ല്‍ ഉ​ല​മ (പ്രി​ലി​മി​ന​റി) കോ​ഴ്സി​ന്‍റ ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. നേ​ര​ത്തെ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രു​ത്ത​ലു​ക​ള്‍​ക്ക് (ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍, ജ​ന​ന തി​യ​തി എ​ന്നി​വ ഒ​ഴി​കെ) ജൂ​ലൈ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലു​വ​രെ അ​വ​സ​ര​മു​ണ്ടാ​കും. തി​രു​ത്ത​ലി​നു ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ര്‍​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ലൈ എ​ട്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

ഗ്രേ​സ് മാ​ർ​ക്ക് അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ൻ​സി​സി / സ്പോ​ർ​ട്സ് / ആ​ർ​ട്സ് മു​ത​ലാ​യ​വ​യു​ടെ ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ സെ​മ​സ്റ്റ​ർ ( CBCSSVUG ) 2021 പ്ര​വേ​ശ​നം ബി​വോ​ക് വി​ദ്യാ​ർ​ഥി​ക​ൾ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ലി​ലെ “ ഗ്രേ​സ് മാ​ർ​ക്ക് പ്ലാ​ന​ർ ” വ​ഴി ഓ​പ്‌​ഷ​ൻ ന​ൽ​കി​യ ശേ​ഷം പ​രീ​ക്ഷാ ഭ​വ​ൻ ഇ​പി​ആ​ർ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടെ​ത്തി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

ജൂ​ലൈ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​കോം വൊ​ക്കേ​ഷ​ണ​ൽ ( സി​യു​സി​ബി​സി​എ​സ്എ​സ് 2014 മു​ത​ൽ 2016 വ​രെ പ്ര​വേ​ശ​നം ) സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ലെ ജൂ​ലൈ 12 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ബി​കോം ആ​ൻ​ഡ് ബി​കോം വൊ​ക്കേ​ഷ​ണ​ൽ പേ​പ്പ​ർ: BCM2CO2 മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്‌​മെ​ന്‍റ്, ബി​ബി​എ പേ​പ്പ​ർ: BBAIICO2 ഐ​ടി ഫോ​ർ ബി​സി​ന​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നീ പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ തേ​ഞ്ഞി​പ്പ​ലം കോ​ഹി​നൂ​രു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തും. സ​മ​യം 9.30 മു​ത​ൽ 12.30 വ​രെ.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ, അ​പ്ലൈ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് വി​ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ഡാ​റ്റാ അ​ന​ല​റ്റി​ക്സ് ന​വം​ബ​ർ 2022 / ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 11 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ( സി​ബി​സി​എ​സ്എ​സ്​പി​ജി 2019 പ്ര​വേ​ശ​നം ) എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 22ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് ( 2020 പ്ര​വേ​ശ​നം ) മെ​യ് 2024 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2019 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2014 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.