University News
എം​കോം കൗ​ണ്‍​സി​ലിം​ഗ് 2024
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന വ​കു​പ്പി​ല്‍ 2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​കോം പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് ( https://www.uoc.ac.in/ ) സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഇ​തി​ല്‍ ഒ​ന്ന് മു​ത​ല്‍ 45 വ​രെ റാ​ങ്ക് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​റി​ന് രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ല്‍ നി​ര്‍​ദി​ഷ്ട രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ / എ​സ്ഡി​ഇ ( സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി 2014 മു​ത​ല്‍ 2016 വ​രെ പ്ര​വേ​ശ​നം ) വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​എ​സ്ഡ​ബ്ല്യൂ, ബി​ബി​എ, ബി​എം​എം​സി, ബി​കോം വൊ​ക്കേ​ഷ​ണ​ല്‍, ബി​എ അ​ഫ​സ​ല്‍ ഉ​ല്‍ ഉ​ല​മ സെ​പ്റ്റം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ എ​ട്ടി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

ഹാ​ള്‍​ടി​ക്ക​റ്റ്

ജൂ​ലൈ എ​ട്ടി​ന് തു​ട​ങ്ങു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍ ഉ​ല​മ, ബി​എ മ​ള്‍​ട്ടി​മീ​ഡി​യ, ബി​എ​സ്‌​സി (എ​സ്ഡി​ഇ) റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള ഹാ​ള്‍​ടി​ക്ക​റ്റു​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.