University News
ഗ​സ്റ്റ് അ​ധ്യ​പ​ക നി​യ​മ​നം
തൃ​ശൂ​രി​ലെ പേ​രാ​മം​ഗ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം വി​ഷ​യ​ങ്ങ​ളി​ലെ ഗ​സ്റ്റ് അ​ധ്യ​പ​ക ഒ​ഴി​വി​ലേ​ക്ക് താ​ൽ​പ​ര്യ​മു​ള്ള​വ​ർ ജൂ​ലൈ ആ​റി​നു മു​ൻ​പാ​യി യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ലി​ൽ അ​പേ​ക്ഷി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 0487 2202560.

അ​റ​ബി​ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​ബി​ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജൂ​ലൈ 15 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.

ഫൈ​ൻ ആ​ർ​ട്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

ക​ല്ലാ​യി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഫൈ​ൻ ആ​ർ​ട്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ഒ​രൊ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 11ന് ​യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ക​ല്ലാ​യി​യി​ലെ സെ​ന്‍റ​റി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9447074350, 9447234113.

ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ൾ: പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ​പ​ഠ​ന​വ​കു​പ്പി​ൽ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ജൂ​ലൈ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ൺ​ലൈ​നാ​യി ദേ​ശീ​യ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സം​ഘ​ടി​പ്പി​ക്കു​ന്നു. സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ: 9497541171, 9747290936.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 23 ന് ​തു​ട​ങ്ങും. കേ​ന്ദ്രം: വെ​മ്പ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ്, മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്.

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 23ന് ​തു​ട​ങ്ങും. കേ​ന്ദ്രം: നി​ല​മ്പൂ​ർ അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് (2019 പ്ര​വേ​ശ​നം മു​ത​ൽ) ജൂ​ലൈ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ 17 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ട്രാ​ൻ​സാ​ക്ഷ​ൻ, ബാ​ങ്കിം​ഗ് ഫി​നാ​ൻ​സ് സ​ർ​വീ​സ് ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് വി​ത് ഡാ​റ്റാ സ​യ​ൻ​സ്, എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ്, എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​എ​ഫ്ടി, ബി​വി​സി, ബി​എ അ​ഫ​സ​ൽ ഉ​ൽ ഉ​ല​മ യു​ജി (സി​ബി​സി​എ​സ്എ​സ് 2019 പ്ര​വേ​ശ​നം മു​ത​ൽ, സി​യു​സി​ബി​സി​എ​സ്എ​സ് 2018 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (സി​ബി​സി​എ​സ്എ​സ് പി​ജി / സി​ബി​സി​എ​സ്എ​സ് പി​ജി എ​സ്ഡി​ഇ) ന​വം​ബ​ർ 2023 / ന​വം​ബ​ർ 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News