University News
ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ഞ്ചേ​രി (സി​സി​എ​സ്ഐ​ടി.) സെ​ന്‍റ​ർ ഫോ​ർ കംപ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് ജൂ​ൺ 29ന് ​മു​ൻ​പാ​യി രേ​ഖ​ക​ൾ സ​ഹി​തം [email protected] എ​ന്ന മെ​യി​ലി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ​പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (ര​ണ്ടു വ​ർ​ഷ 2020 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 19ന് ​തു​ട​ങ്ങും.
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ്. (2020 പ്ര​വേ​ശ​നം മു​ത​ൽ) ജൂ​ലൈ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ. ഫി​ലോ​സ​ഫി ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News