University News
സ്പെ​ഷ​ൽ പ​രീ​ക്ഷ
2024 ജ​നു​വ​രി 15 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും ജ​നു​വ​രി 19 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ച​തു​മാ​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം), ​സെ​പ്റ്റം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ സ്പെ​ഷ​ൽ പ​രീ​ക്ഷ 2024 ജൂ​ണ്‍ 07 ന് ​ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ർ എം​സി​എ (2006, 2011, 2015 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News