വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ 25, 28 തീയതികളിൽ കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗം കന്പ്യൂട്ടർ ലാബിൽ നടത്തുന്നു. ടൈംടേബിൾ വെബ്സൈറ്റിൽ.