University News
എ​​​​​ൽ​​​​​ബി​​​​​എ​​​​​സ് ന​​​​​ഴ്സിം​​​​​ഗ്
എ​​​​​ൽ​​​​​ബി​​​​​എ​​​​​സ് ന​​​​​ഴ്സിം​​​​​ഗ്: സ​​​​​ർ​​​​​ക്കാ​​​​​ർ/​​​​​സ്വാ​​​​​ശ്ര​​​​​യ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ൽ ന​​​​​ഴ്സിം​​​​​ഗ്/ പാ​​​​​ര​​​​​മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ഴ്സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ ഡാ​​​​​റ്റ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. സാ​​​​​ധു​​​​​വാ​​​​​യ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യാ​​​​​ത്ത അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ​​​​​ക്ക് അ​​​​​വ നാ​​​​​ളെ വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചു​​​​​വ​​​​​രെ അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യാ​​​​​ൻ അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ട്.

എ​​​​​ൽ​​​​​ബി​​​​​എ​​​​​സ് സെ​​​​​ന്‍റ​​​​​ർ ഫോ​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ലു​​​​​ള്ള വി​​​​​വി​​​​​ധ കോ​​​​​ഴ്സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് 31 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ‌ www.lbscentre.kerala.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്: സ്റ്റേ​​​​​റ്റ് റി​​​​​സോ​​​​​ഴ്സ് സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ‌​​​​​ത്തി​​​​​ക്കു​​​​​ന്ന എ​​​​​സ്ആ​​​​​ർ​​​​​സി ക​​​​​മ്യൂ​​​​​ണി​​​​​റ്റി കോ​​​​​ള​​​​​ജി​​​​​ൽ പ്ല​​​​​സ്ടു യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഡി​​​​​പ്ലോ​​​​​മ ഇ​​​​​ൻ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി 20. ഫോ​​​​​ൺ 9846033001.

എ​​​​​ച്ച്ഡി​​​​​സി: ഹ​​​​​യ​​​​​ർ ഡി​​​​​പ്ലോ​​​​​മ ഇ​​​​​ൻ കോ​​​​​ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ബി​​​​​സി​​​​​ന​​​​​സ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് എ​​​​​ച്ച്ഡി​​​​​സി ആ​​​​​ൻ​​​​​ഡി ബി​​​​​എം കോ​​​​​ഴ്സി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. www.scu.kerala.gov.in വൈ​​​​​ബ്സൈ​​​​​റ്റ് വ​​​​​ഴി 15വ​​​​​രെ അ​​​​​പേ​​​​​ക്ഷ ന​​​​​ൽ​​​​​കാം.
More News