University News
ഐ​ടി, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ നൈ​പു​ണ്യ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലെ നൂ​​​ത​​​ന തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സു​​​ക​​​ൾ, ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന പ്രോ​​​ഗ്രാ​​​മാ​​​യ ഹെ​​​ൽ​​​ത്ത് ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വി​​​ത്ത് എ​​​ഐ, റോ​​​ബോ​​​ട്ടി​​​ക് പ്രോ​​​സ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ വി​​​ത്ത് യു​​​ഐ പാ​​​ത്ത്, ഡെ​​​വോ​​​പ്സ് വി​​​ത്ത് അ​​​ഷ്വ​​​ർ ഫ്ള​​​ട്ട​​​ർ ഡെ​​​വ​​​ല​​​പ്പ​​​ർ എ​​​ന്നീ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​പ്പോ​​​ൾ പ്ര​​​വേ​​​ശ​​​നം. മൂ​​​ന്നു മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കോ​​​ഴ്സു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​ന്നു.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, സ​​​യ​​​ൻ​​​സ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ, ഏ​​​തെ​​​ങ്കി​​​ലും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഷ​​​യ​​​ത്തി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ​​​യു​​​ള്ള​​​വ​​​ർ, അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: +91 7594051437, 4712700811.
More News