രാജഗിരിയില്‍ യുജി, പിജി സീറ്റൊഴിവ്
കളമശേരി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ വിവിധ യുജി, പിജി പ്രോഗ്രാമുകളില്‍ എസ്സി/ എസ്ടി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ഒഴിവുണ്ട്.
താത്പര്യമുള്ള വിദ്യാർഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം അഞ്ചിനുമുന്പ് പ്രിന്‍സിപ്പലിന്റെ ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് ഫോണ്‍: 0484 2660601, ഇമെയില്‍:
[email protected].