ഇഗ്നോ ജൂലൈ അക്കാദമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് 15വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നൽകാൻ www.ignouadmission.samarth.edu.in സന്ദർശിക്കുക.