University News
യംഗ് പ്രഷണല്‍ നിയമനം
കൊ​​ച്ചി: റ​​വ​​ന്യു വ​​കു​​പ്പി​​ന്‍റെ പ​​രി​​ശീ​​ല​​നകേ​​ന്ദ്ര​​മാ​​യ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ലാ​​ന്‍ഡ് ആ​​ൻ​​ഡ് ഡി​​സാ​​സ്റ്റ​​ര്‍ മാ​​നേ​​ജ്‌​​മെ​​ന്‍റി​​ല്‍ (ഐ​​എ​​ല്‍ഡി​​എം) യം​​ഗ് പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ളെ നി​​യ​​മി​​ക്കു​​ന്നു. ഒ​​രു വ​​ര്‍ഷ​​ത്തെ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നി​​യ​​മ​​നം . 30,000 രൂ​​പ​​യാ​​ണു പ്ര​​തി​​മാ​​സ വേ​​ത​​നം.

ദു​​ര​​ന്ത​​നി​​വാ​​ര​​ണ​​ത്തി​​ല്‍ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​വും ഒ​​രു വ​​ര്‍ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​വു​​മാ​​ണ് യോ​​ഗ്യ​​ത. പ്ര​​വൃ​​ത്തിപ​​രി​​ച​​യ​​മു​​ള്ള​​വ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ കോ​​ഴ്‌​​സ് പൂ​​ര്‍ത്തി​​യാ​​യ​​വ​​രെ പ​​രി​​ഗ​​ണി​​ക്കും. പ്രാ​​യ​​പ​​രി​​ധി 30 വ​​യ​​സ്. http://ildm.kerala. gov.in/ വെ​​ബ്‌​​സൈ​​റ്റ് വ​​ഴി ബ​​യോ​​ഡാ​​റ്റ സ​​ഹി​​തം അ​​പേ​​ക്ഷി​​ക്കാം. അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ ആ​​റ്.
More News