University News
എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ൾ
► എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് പു​​​​തു​​​​താ​​​​യി മൂ​​​​ന്നു​​​​വ​​​​രെ വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് cap.mgu.ac.in

► കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് 15വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.kerala university.ac.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക

► കേ​​​​ന്ദ്ര അ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ ഫ​​​​യ​​​​ർ​​​​സ​​​​ർ​​​​വീ​​​​സ് കോ​​​​ള​​​​ജി​​​​ൽ ഫ​​​​യ​​​​ർ എ​​​​ൻ​​​​ജി​​നി​​​​യ​​​​റിം​​​​ഗ് പ്രോ​​​​ഗ്രാ​​​മി​​​​ന് ഇ​​​​ന്നു​​​​കൂ​​​​ടി അ​​​​പേ​​​​ക്ഷി​​​​ക്കാം. nfscnagpur. nic.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

►പ്ല​​​സ് വ​​​ണ്‍ മു​​​ഖ്യ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കും ഇ​​​തു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കും സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ന് ജൂ​​​ലൈ ര​​​ണ്ടി​​​നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യു​​​ള്ള വേ​​​ക്ക​​​ൻ​​​സി​​​യും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​ന്നു​​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റാ​​​യ https:// hscap.kerala.gov.in/ ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
More News