University News
ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്: അ​പേ​ക്ഷ​ക​ർ കു​റ​ഞ്ഞ​ത് ര​ണ്ടു സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ കു​​​റ​​​വു വ​​​ന്ന​​​ത് ര​​​ണ്ടു സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്ക്.

പോ​​​ളി ടെ​​​ക്നി​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന ഡോ.​​​എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്, ഡി​​​ഗ്രി, പി​​ജി, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് കു​​​റ​​​വ് അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത്. ഡോ.​​​ എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 82 ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രു​​​ന്നു നീ​​​ക്കി​​​വ​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 70.05 ല​​​ക്ഷം മാ​​​ത്ര​​​മാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്.

സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു എ​​​ട്ടു കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു നീ​​​ക്കിവ​​​ച്ചി​​​രു​​​ന്ന​​​ത്. 6.48 കോ​​​ടി രൂ​​​പ​​​ വി​​​ത​​​ര​​​ണം ചെ​​​യ്തു. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​വാ​​​യ​​​തി​​​നാ​​​ലാ​​​ണ് പ​​​ല​​​പ്പോ​​​ഴും ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന തു​​​ക കു​​​റ​​​യു​​​ന്ന​​​തെ​​​ന്നു ന്യൂ​​​ന​​​പ​​​ക്ഷ​​​കാ​​​ര്യ​​​മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ൻ ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
More News