University News
ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ: വ്യ​ക്തി​ഗ​ത അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 202425 വ​​​ർ​​​ഷ​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി ഇ​​​ൻ ന​​​ഴ്‌​​​സിം​​​ഗ് ആ​​​ൻ​​​ഡ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷ​​​മു​​​ള്ള സ്വീ​​​കാ​​​ര്യ​​​മാ​​​യ വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കാ​​​ദ​​​മി​​​ക് വി​​​വ​​​ര​​​ങ്ങ​​​ൾ www. lbscentre.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്ത് ഇ​​​വ പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​താ​​ണ്. ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ജൂ​​​ലൈ അ​​​ഞ്ചി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ.

പു​​​തി​​​യ ക്ലെ​​​യി​​​മു​​​ക​​​ൾ (​​​അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ) ന​​​ൽ​​​കു​​​വാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് വ​​​രു​​​ത്തേ​​​ണ്ടു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളുണ്ടെ​​​ങ്കി​​​ൽ അ​​​തു വ​​​രു​​​ത്താ​​​ത്ത​​​തും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​ത്ത​​​തും കാ​​​ര​​​ണ​​​മു​​​ള്ള അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​ങ്ങ​​​ൾ​​​ക്കു അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ ത​​​ന്നെ​​​യാ​​​കും ഉ​​​ത്ത​​​ര​​​വാ​​​ദി. ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​ത്ത​​​വ​​​രു​​​ടെ ക്ലെ​​​യിം/​​​അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ക്ക​​​പ്പെ​​​ടും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712560363.
More News