University News
സെന്‍റ്ഗിറ്റ്‌സ് ബിടെക് ബാച്ചിനു വിജയത്തിളക്കം
കോ​ട്ട​യം: സെ​ന്‍റ് ഗി​റ്റ്‌​സ് കോ​ള​ജ് ഓ​ഫ് എ​ന്‍ജി​നി​യ​റിം​ഗി​ലെ ആ​ദ്യ ബി​ടെ​ക് ഓ​ട്ടോ​ണോ​മ​സ് ബാ​ച്ചി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി.

അ​വ​സാ​ന സെ​മ​സ്റ്റ​റി​ല്‍ 88.70 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ബാ​ച്ചി​ല്‍, ബി​ടെ​ക് വി​ത്ത് ഓ​ണേ​ഴ്‌​സ് ക​ര​സ്ഥ​മാ​ക്കി​യ 57 കു​ട്ടി​ക​ളും ബി​ടെ​ക് വി​ത്ത് മൈ​ന​ര്‍ ക​ര​സ്ഥ​മാ​ക്കി​യ 80 കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടും. എം​ബി​എ, എം​സി​എ, എം​ടെ​ക് പ​ഠ​ന​ശാ​ഖ​ക​ളു​ടെ​യും ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ഷാ​ന റെ​ജി, എ​സ്. ശ്രീ​ല​ക്ഷ്മി, ഹ​ര്‍ഷ ആ​ര്‍. ച​ന്ദ്ര​ന്‍, ആ​ന​ന്ദ് അ​ജി​ത് കു​മാ​ര്‍, അ​ക്ഷ​യ ജെ. ​നാ​യ​ര്‍, മ​ഹി​മ മ​റി​യം മ​നോ​ജ്, റോ​സ് മേ​രി ദേ​വ​സ്യ, അ​ങ്കി​ത് സാ​മു​വേ​ല്‍ ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ വി​വി​ധ ബി​ടെ​ക് സ്ട്രീ​മു​ക​ളി​ല്‍ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

എ​ബി​ന്‍ അ​ല​ക്‌​സ് കോ​ശി, ആ​ര്‍. അ​ഖി​ല്‍ അ​ശോ​ക്, ആ​ര്‍. ന​ന്ദ​ന, ശ്രീ​ര​ഞ്ജി​നി എ​സ്. നാ​യ​ര്‍, ഡ​ബ്ല്യു.​എ​സ്. ആ​ദി​മ, ഐ​റി​ന്‍ സേ​റാ തോ​മ​സ്, ജി​റ്റു ജോ​ര്‍ജ് ഈ​പ്പ​ന്‍, വി​ന്നി കെ. ​കോ​ശി എ​ന്നി​വ​രാ​ണ് എം​സി​എ, എം​ബി​എ, എം​ടെ​ക് സ്ട്രീ​മു​ക​ളി​ല്‍ ഒ​ന്നാം റാ​ങ്കു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍.
More News