University News
ട്ര​യ​ൽ അ​ലോ​ട്ട്‌​മെ​ന്‍റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പോ​​​ളി​​​ടെ​​​ക്നി​​​ക് ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ പ്രൊ​​​വി​​​ഷ​​​ണ​​​ൽ റാ​​​ങ്ക് ലി​​​സ്റ്റും ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ലി​​​സ്റ്റും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് www.polyadmission.org യി​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​ർ, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​മ്പ​​​ർ, മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ ഇ​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നും ജ​​​ന​​​നത്തീ​​​യ​​​തി​​​യും ന​​​ൽ​​​കി Trial Rank Details, Trial allotment details എ​​​ന്നീ ലി​​​ങ്കു​​​ക​​​ൾ വ​​​ഴി അ​​​വ​​​ര​​​വ​​​രു​​​ടെ ട്ര​​​യ​​​ൽ റാ​​​ങ്കും ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റും പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നും, അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും 28ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ സ​​​മ​​​യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.

ഓ​​​ൺ​​​ലൈ​​​ൻ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ടു​​​ന്ന​​​വ​​​രും മ​​​റ്റ് സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള ഗ​​​വ./ എ​​​യി​​​ഡ​​​ഡ്/ ഗ​​​വ കോ​​​സ്റ്റ് ഷെ​​​യ​​​റിം​​​ഗ് (ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി/ കേ​​​പ്പ്/ എ​​​ൽ​​​ബി​​​എ​​​സ്) പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജി​​​ലെ ഹെ​​​ൽ​​​പ് ഡ​​​സ്‌​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം. ട്ര​​​യ​​​ൽ റാ​​​ങ്ക് ലി​​​സ്റ്റ് അ​​​ന്തി​​​മ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ന് അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റി​​​ലോ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ലി​​​സ്റ്റി​​​ലോ റാ​​​ങ്കോ പ്ര​​​വേ​​​ശ​​​ന​​​മോ ഉ​​​റ​​​പ്പ് ന​​​ൽ​​​കു​​​ന്നി​​​ല്ല.
More News